Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബൈപ്പാസ് റോഡ് പൊളിച്ചു യാത്രക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 06:14 pm IST
in Alappuzha

ചെങ്ങന്നൂര്‍: കല്ലിശ്ശേരിയില്‍ നിന്നും ആരംഭിക്കുന്ന ബൈപ്പാസ് റോഡും പൊളിച്ചതോടെ ചെങ്ങന്നൂരില്‍ യാത്ര ദുരിതമാവുന്നു. കഴിഞ്ഞ ആഴ്ചയാണ് ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അങ്ങാടിക്കല്‍ ക്ഷേത്രം മുതല്‍ വാഴാര്‍ മംഗലം വരെയുള്ള റോഡിലെ ടാറിംഗ് പൊളിച്ചത്.

ഇളക്കിമാറ്റിയ ടാര്‍ ഭാഗങ്ങള്‍ റോഡില്‍ നിന്നും നീക്കിയിട്ടില്ല. മെറ്റിലുകള്‍ ഇളകി കിടക്കുന്നതിനാല്‍ ഇതിലെ വരുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുന്നു. ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്ന സ്ത്രീകളാണ് അപകടത്തില്‍ പെടുന്നതില്‍ അധികവും.

യാത്ര ദുരിതമായതോടെ മിത്രപ്പുഴ പാലം ഇറങ്ങിവരുന്ന വാഹനങ്ങള്‍ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം ഭാഗത്തേക്ക് തിരിഞ്ഞ് ഇടറോഡിലൂടെയാണ് ടൗണില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 19ന് ബൈപ്പാസിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി പണികള്‍ ആരംഭിച്ചെങ്കിലും ഒരുഭാഗത്തുപോലും പണി പൂര്‍ത്തിയായിട്ടില്ല. ഓടയുടെ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. നാട്ടുകാര്‍ തമ്മിലുള്ള തര്‍ക്കമാണ് ഇതിന് കാരണമായി പറയുന്നത്.

എംസി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കെഎസ്ടിപിയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ എംസി റോഡിലൂടെ യാത്രയും ഏറെ പ്രയാസകരമാണ്. കല്ലിശ്ശേരിയില്‍ റോഡിന്റെ ഒരു വശത്തുകൂടിമാത്രമേ ഗതാഗതം സാധ്യമാകൂ.

ചെങ്ങന്നൂരിലേക്ക് പോകേണ്ട വാഹനങ്ങള്‍ തിരിച്ചുവിടുന്നത് ബൈപ്പാസ് റോഡിലൂടെയാണ്. ഇതുകാരണം തിരുവല്ല ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കല്ലിശ്ശേരി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ബൈപ്പാസ് റോഡിലൂടെ അങ്ങാടിക്കലെത്തിയാണ് ചെങ്ങന്നൂരില്‍ എത്തേണ്ടത്. ബൈപ്പസ് റോഡ് പൊളിച്ചതോടെ ഇതിലൂടെയുള്ള യാത്രയും ദുരിതമായി.

കല്ലിശ്ശേരി മുതല്‍ അങ്ങാടിക്കല്‍ ദേവിക്ഷേത്രം വരെ മൂന്നേമുക്കാല്‍ കിലോമീറ്റര്‍ യാത്ര ചെയ്യുവാന്‍ മണിക്കൂറുകളാണ് വേണ്ടിവരുന്നത്. ബൈപ്പാസിന്റെ ഓടയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

കുറ്റിക്കാട്ടുപടിയിലെ ഓടയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയശേഷം മാത്രം റോഡിന്റെ പണി തുടങ്ങിയാല്‍ മതിയെന്നാവശ്യപ്പെട്ട് ഒരുവിഭാഗം നാട്ടുകാര്‍ റോഡില്‍ നടത്തിവന്നനിര്‍മ്മാണ ജോലികള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് കരാറുകാര്‍ പണി നിര്‍ത്തി. റോഡിലൂടെയുള്ള യാത്ര ദുരിതമാകുമ്പോഴും കരാറുകാര്‍ പലകാരണങ്ങള്‍ പറഞ്ഞ് നിര്‍മ്മാണ ജോലികള്‍ നീട്ടിക്കൊണ്ടുപോവുകയാണന്ന് ആക്ഷേപം ഉയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അതിവേഗ കോടതിനിര്‍ദേശത്തെ തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

India

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.