കാബൂള്‍: കിഴക്കന്‍ അഫ്ഗാനില്‍ നംഗാഘര്‍ പ്രവിശ്യയില്‍ യുഎസ് വ്യോമാക്രമണത്തില്‍ 40 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു.
ആച്ചിന്‍ ജില്ലയുടെ രണ്ടു ഭാഗങ്ങളിലായിരുന്നു ഒരേസമയം ആക്രമണം. ഐഎസിന്റെ മുതിര്‍ന്ന നേതാക്കളില്‍പെട്ട ഘസ്‌നാവി ഒറുക്‌സായ് ഉള്‍പ്പെടെ കൊല്ലപ്പെട്ടുവെന്ന് വിവരമുണ്ട്. ഔദ്യോഗിക സ്ഥീരികരണമില്ല.
















