Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 10:55 pm IST
inThiruvananthapuram

കാട്ടാക്കട: സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പേരേക്കോണം കളിവിളാകം മണ്ണാംങ്കോണം കാക്കപ്പെട്ടിപ്പാറയുടെ അടിവാരത്തുനിന്നാണ് തിങ്കളാഴ്ച ഉച്ചയോടെ അസ്ഥികൂടം കണ്ടെത്തിയത്.

മാസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിന്റെ മാംസ ഭാഗങ്ങള്‍ ദ്രവിച്ച് അസ്ഥികൂടമായി  മാറിയ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. തലയോട്ടി, വാരിയെല്ലുകള്‍, കൈകാലുകളുടെ അസ്ഥി എന്നിവ ചിതറികിടക്കുകയായിരുന്നു. വാരിയെല്ലുകളില്‍ ചിലത് കണ്ടെത്താനായിട്ടില്ല. ഇവിടെ നിന്നു ലഭിച്ച തലമുടിയുടെ പരിശോധനയില്‍ ഏകദേശം 45 വയസ് പ്രായമുള്ള പുരുഷന്റേതാകാം അസ്ഥികൂടമെന്ന് പോലീസ് വിലയിരുത്തുന്നു. കാട്ടുപന്നികള്‍ അസ്ഥികൂടം കുത്തി മറിച്ചിട്ടുള്ളതായി പോലീസ് പറയുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ ഈ എസ്റ്റേറ്റിലും പരിസര പ്രദേശത്തും ആള്‍പാര്‍പ്പില്ല. സഹദേവ പണിക്കര്‍ എന്നയാളുടേതാണ് എസ്റ്റേറ്റ്.

സമീപ പ്രദേശത്തുനിന്ന് അടുത്തിടെ അപ്രത്യക്ഷരായവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. സയന്റിഫിക് പരിശോധനയിലൂ

സ്വകാര്യ റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം

ടെ മാത്രമെ അസ്ഥികൂടം ആരുടേതെന്ന് തിരിച്ചറിയാന്‍ സാധിക്കു. പോലീസ് സംശയിക്കുന്ന, അടുത്തിടെ കാണാതായവരെ ചുറ്റിപറ്റിയാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ കുറിച്ചി സ്വദേശിയായ നാല്‍പ്പത്തഞ്ചുകാരന്റെ അസ്ഥികൂടമാണോ ഇതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഈ എസ്റ്റേറ്റിനു സമീപത്തെ പാറമുകളില്‍ താമസിച്ചിരുന്ന കുറിച്ചി സ്വദേശിയെ നാലുമാസങ്ങള്‍ക്കു മുമ്പാണ് കാണാതായത്. ഭാര്യയുമായി പിണങ്ങി ഒറ്റയ്‌ക്ക് കഴിഞ്ഞിരുന്ന ഇയാളെകുറിച്ച് ഇപ്പോള്‍ യാതൊരു വിവരവുമില്ല. അതുകൊണ്ടുതന്നെ ശാസ്ത്രീയ പരിശോധനയില്‍ ആദ്യ പരിഗണന ഇയാള്‍ക്കാണെന്നതാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തില്‍ ആര്യനാട് സിഐ അനില്‍കുമാര്‍, നെയ്യാര്‍ഡാം എസ്‌ഐ കിരണ്‍, ഫോറിന്‍സിക് വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധനയ്‌ക്കായി എത്തിയിരുന്നു. അസ്ഥികൂടം ശാസ്ത്രീയ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജിലെ ഫോറിന്‍സിക് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്നു ദിവസം കഴിഞ്ഞ് പരിശോധന ഫലം കിട്ടിയാലെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവു.

ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ആര്യനാട് സിഐ അനില്‍കുമാര്‍ 2010ല്‍ കാട്ടാക്കട സിഐ ആയിരുന്നപ്പോള്‍ സമാനരീതിയില്‍ നെട്ടുകാല്‍തേരിയില്‍ നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരിശോധനയില്‍ അത് സുഹറാബീവി എന്ന സ്ത്രീയുടേതാണെന്നും അതൊരു കൊലപാതകമാണെന്നും അന്ന് പോലീസ് കണ്ടെത്തിയിരുന്നു. അനില്‍കുമാറിനായിരുന്നു അന്നും അന്വേഷണ ചുമതല. ഈ കേസില്‍ കൊലപാതകം നടത്തിയയാള്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാനും പോലീസിന് അന്ന് കഴിഞ്ഞിരുന്നു. ഈ അന്വേഷണത്തിലും പോലീസിന് ആത്മവിശ്വാസം നല്‍കുന്നത് തെളിയിക്കപ്പെടാന്‍ കഴിഞ്ഞ സുഹറാബീവി കേസാണ്.

കാട്ടാക്കടയില്‍ നിന്നും കാട്ടുമരുന്നുകള്‍ ശേഖരിക്കാന്‍ എത്തിയ ചിലരാണ് അസ്ഥികൂടം ആദ്യം കണ്ടത്. അസ്ഥികൂടം കണ്ട് ഭയന്ന ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചു. ഇവര്‍ പറഞ്ഞ വിവരമനുസരിച്ച് നാട്ടുകാര്‍ സ്ഥലത്തെത്തി. സംഗതി സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ പോലീസിനേയും ജനപ്രതിനിധികളേയും അറിയിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.