Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 09:34 pm IST
in Kannur

കണ്ണൂര്‍: അധര്‍മ്മത്തിന് മുകളില്‍ ധര്‍മ്മം വിജയം വരിച്ച വിജയദശമി നാളായ ഇന്നലെ ജില്ലയില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലും കോവിലുകളിലും പ്രത്യോകം തയ്യാറാക്കിയ മണ്ഡപങ്ങളിലും നടന്ന വിദ്യാരംഭ ചടങ്ങുകളില്‍ ആയിരക്കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ചത്. ഗുരുവര്യന്മാരും ആചാര്യരും ക്ഷേത്രം തന്ത്രിമാരും പൂജാരികളും വിദ്യാരംഭത്തിന് നേതൃത്വം നല്‍കി. പളളിക്കുന്ന് മൂകാംബിക ക്ഷേത്രം, ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവീക്ഷേത്രം, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, തളിപ്പറമ്പ് തൃച്ഛംബരം ക്ഷേത്രം, പയ്യാവൂര്‍ ശിവക്ഷേത്രം, ഇരിട്ടി കൈരാതി കിരാത ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളില്‍ വിജയദശമി ദിനമായ ഇന്നലെ വിദ്യാരംഭത്തിനുള്‍പ്പെടെ വന്‍ജനാവലി സാക്ഷ്യം വഹിച്ചു. മാമാനിക്കുന്ന് ക്ഷേത്രത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങിന് ക്ഷേത്രം മേല്‍ശാന്തി ചന്ദ്രന്‍മൂസത്ത്, കൃഷ്ണന്‍ മൂസത്ത്, ഉണ്ണികൃഷ്ണന്‍ മൂസത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പള്ളിക്കുന്ന് കുന്നാവ് ദുര്‍ഗാ ക്ഷേത്രം, പുഴാതി സോമേശ്വരി ക്ഷേത്രം, ചാല ഭഗവതി ക്ഷേത്രം, മുഴപ്പാല മാമ്പ വിളയാറോട്ട് മഹാവിഷ്ണു ക്ഷേത്രം, തോട്ടട ഉമാ മഹേശ്വരി ക്ഷേത്രം, കണ്ണൂര്‍ തെക്കിബസാര്‍ കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രം, മുണ്ടേരിക്കാവ് മഹാലക്ഷ്മി ക്ഷേത്രം, പൂവത്തൂര്‍ മഹാവിഷ്ണുക്ഷേത്രം, അഴീക്കോട് പണ്ടാരത്തുംകണ്ടി പുതിയഭഗവതി ക്ഷേത്രം, നാറാത്ത് ദുര്‍ഗാംഭിക ക്ഷേത്രം, കണ്ണൂര്‍ മുനീശ്വരന്‍ കോവില്‍, താളിക്കാവ് മുത്തുമാരിയമ്മന്‍ കോവില്‍, അഴീക്കോട് പരയങ്ങാട്ട് ക്ഷേത്രം, കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം, മാണിയൂര്‍ കിഴക്കന്‍കാവ് ഭഗവതി ക്ഷേത്രം, തെക്കുമ്പാട് കൂലോം തായക്കാവ് ഭഗവതി ക്ഷേത്രം, ചൊവ്വ യാദവത്തെരു കാഞ്ചി കാമാക്ഷി അമ്മന്‍ കോവില്‍, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, പന്ന്യന്നൂര്‍ പനക്കാട് കൂറുമ്പ ഭഗവതി ക്ഷേത്രം, ശ്രീകണ്ഠപുരം അമ്മക്കോട്ടം മഹാദേവി ക്ഷേത്രം, തളിപ്പറമ്പ് ഭഗവതി ക്ഷേത്രം, പൂമംഗലം സോമേശ്വരി ക്ഷേത്രം, പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മാതമംഗലം വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രം, നായിക്കാലി ദുര്‍ഗ ഭവതി ക്ഷേത്രം, ഊരത്തൂര്‍ ഇളംകരുമകന്‍ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം വിദ്യാരംഭം സംഘടിപ്പിച്ചു.

പള്ളിക്കുന്ന് ദുര്‍ഗ ക്ഷേത്രത്തില്‍ 1500 കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ചത്. ഇവിടെ കോറോം അരങ്ങാട്ട് ശങ്കരനാരായണ പ്രസാദ്, പുളിക്കീല്‍ നാരായണന്‍ നമ്പൂതിരി, ചെറുവള്ളി കേശവന്‍ നമ്പൂതിരി, മംഗലം പരമേശ്വരന്‍ നമ്പൂതിരി, പി.പി.ഗോവിന്ദന്‍ നമ്പൂതിരി, ചാലക്കുന്ന് പരമേശ്വരന്‍ നമ്പൂതിരി, മംഗലത്ത് ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കുരുന്നുകളെ എഴുത്തിനിരുത്തി. ഭക്തജനങ്ങള്‍ക്ക് പ്രസാദ സദ്യയും ഏര്‍പ്പെടുത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

India

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

Kerala

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

‘അമ്മ’യില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി , പ്രശ്‌നങ്ങള്‍ സംഘടനയ്‌ക്കുള്ളില്‍ പരിഹരിക്കപ്പെടണം

സുധീരന്‍ തന്നെ നിരന്തരം വേട്ടയാടുന്നു, ആലപ്പുഴയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിന്നും കെട്ടുകെട്ടിച്ചതില്‍ തനിക്കും പങ്ക്- വെളളാപ്പളളി നടേശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.