Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജിമ്മിജോര്‍ജ്ജ് അവാര്‍ഡ് ഹോക്കി ഇന്ത്യന്‍ നായകന്‍ പി.ആര്‍. ശ്രീജേഷിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 09:31 pm IST
in Kannur

പേരാവൂര്‍: സംസ്ഥാനത്തെ മികച്ച കായിക താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജിമ്മിജോര്‍ജ്ജ് ഫൗണ്ടേഷന്റെ 28-ാമത് അവാര്‍ഡിന് ഇന്ത്യന്‍ ഹോക്കിതാരവും ഇന്ത്യന്‍ ടീം നായകനുമായ ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ് അര്‍ഹനായി. 25000 രൂപയും പ്രശസ്തി ഫലകവുമാണ് അവാര്‍ഡ്.

ജിമ്മിജോര്‍ജ്ജ് ഫൗണ്ടേഷന്‍ ചെയര്‍മ്മാന്‍ ജോസ് ജോര്‍ജ്ജ്, അഞ്ചു ബോബി ജോര്‍ജ്ജ്, റോബോര്‍ട്ട് ബോബി ജോര്‍ജ്ജ്,ദേവപ്രസാദ്, സെബാസ്റ്റ്യന്‍ ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് ശ്രീജേഷിനെ തിരഞ്ഞെടുത്തത്. ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലൂടെ കായിക രംഗത്തെത്തിയ ശ്രീജേഷ് 2004ല്‍ ദേശീയ ജൂനിയര്‍ ടീമിലും 2006ല്‍ സീനിയര്‍ ടീമിലും അംഗമായി. 2016 റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനായിരുന്നു. 2015ല്‍ അര്‍ജ്ജുന അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. 2011ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിലെ മികച്ച പ്രകടനത്തോടെയാണ് രാജ്യത്തിന്റെ അഭിമാനതാരമായി മാറിയത്. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും പങ്കെടുത്തു. രാജ്യത്തെ മികച്ച ഹോക്കി താരത്തിനുള്ള ധൃവ ബത്ര അവാര്‍ഡും ശ്രീജേഷിന് ലഭിച്ചിരുന്നു. 2014 ഇല്‍ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗയിംസില്‍ സ്വര്‍ണ്ണം, കോമണ്‍വെല്‍ത്ത് ഗയിംസില്‍ വെള്ളി, 2015ലെ ഹോക്കി വേള്‍ഡ് ലീഗില്‍ വെങ്കലം, 2016 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി തുടങ്ങിയ നേട്ടങ്ങളാണ് ശ്രീജേഷിനെ ജിമ്മിജോര്‍ജ്ജ് അവാര്‍ഡിന് അര്‍ഹനാക്കിയത്. അവാര്‍ഡ് ഡിസംബര്‍ 3ന് പേരാവൂരില്‍ വിതരണം ചെയ്യും. ജിമ്മി ജോര്‍ജ്ജിന്റെ വെര്‍പാടിന് 29 വയസ് തികയുന്ന നവംബര്‍ 30ന് തുണ്ടി ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ 4ദിവസം നീണ്ട് നില്‍ക്കുന്ന വോളീബോള്‍ മത്സരത്തിനും തുടക്കം കുറിക്കുമെന്നും ഭാരവാഹികള്‍ പേരാവൂര്‍ പ്രസ്സ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫൗണ്ടേഷന്‍ ചെയര്‍മ്മാന്‍ ജോസ് ജോര്‍ജ്ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്ജ്, ജോസഫ് ജോര്‍ജ്ജ്, സ്റ്റാന്‍ലി ജോര്‍ജ്ജ്, ബൈജു ജോര്‍ജ്ജു, എ.എം ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

ബിജെപി അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

India

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

Kerala

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

‘അമ്മ’യില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി , പ്രശ്‌നങ്ങള്‍ സംഘടനയ്‌ക്കുള്ളില്‍ പരിഹരിക്കപ്പെടണം

സുധീരന്‍ തന്നെ നിരന്തരം വേട്ടയാടുന്നു, ആലപ്പുഴയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിന്നും കെട്ടുകെട്ടിച്ചതില്‍ തനിക്കും പങ്ക്- വെളളാപ്പളളി നടേശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.