Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 07:53 pm IST
inAlappuzha

ആലപ്പുഴ: വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കാന്‍ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. ജില്ലയിലെ ആയിരക്കണക്കിന് കുരുന്നുകള്‍ നാവിലും അരിയിലും ആദ്യാക്ഷരം കുറിച്ച് അറിവിന്റെ വെളിച്ചത്തിലേക്ക് പിച്ചവെച്ചു. ക്ഷേത്രങ്ങള്‍ക്ക് പുറമെ പ്രധാന ഗ്രന്ഥശാലകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ആദ്യാക്ഷരം കുറിക്കാനായി രാവിലെ മുതല്‍ നിരവധിപേരെത്തി. രാഷ്‌ട്രീയ രംഗത്തെയും സാഹിത്യ സാംസ്‌ക്കാരിക കലാരംഗത്തെ പ്രമുഖരെല്ലാം കുരുന്നുകളെ എഴുത്തിനിരുത്തി.

എഴുത്തിനിരുത്തല്‍ ചടങ്ങിനു പുറമെ നൃത്തം,സംഗീതം, ചിത്രകല എന്നിവയിലും ആദ്യാക്ഷരം കുറിക്കുന്ന ദിവസമായതിനാല്‍ കലാപീഠങ്ങളിലും നല്ലതിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ തന്നെ ക്ഷേത്രങ്ങളിലും മറ്റും വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു.

ആലപ്പുഴ കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തില്‍ രാവിലെ ഏഴിന് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു.

ദേശീയസംസ്ഥാന അദ്ധ്യാപക അവാര്‍ഡ് നേടിയ ആലപ്പുഴ രാജശേഖരന്‍ നായര്‍ കുട്ടികളെ എഴുത്തിനിരുത്തി. ശ്രീഭുവനേശ്വരി സാഹിത്യശ്രേഷ്ഠപുരസ്‌കാരം നേടിയ ചരിത്രഗ്രന്ഥരചയിതാവായ ഡോ. കെ. കമലന് പുരസ്‌കാരസമര്‍പ്പണവും ആദരിക്കലും റിട്ട ജില്ലാപോലീസ് മേധാവി കെ.എന്‍. ബാല്‍ നിര്‍വഹിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് കെ.എസ്. ഷാജി കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. അറവുകാട് ശ്രീദേവി ക്ഷേത്രത്തില്‍ വിദ്യാരംഭത്തിന് മന്ത്രി ജി. സുധാകരന്‍, കലവൂര്‍ എന്‍. ഗോപിനാഥ്, ഡോ. ബി. പത്മകുമാര്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ തുടങ്ങിയത്തി. വളവനാട് പുത്തന്‍കാവ് ദേവീക്ഷേത്രത്തില്‍ ക്ഷേത്രമേല്‍ശാന്തി വിജുശാന്തികള്‍, പ്രമോദ് ശാന്തികള്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി. ആലിശ്ശേരി ശ്രീഭഗവതി ക്ഷേത്രം, പറവൂര്‍ ശ്രീഭഗവതി ക്ഷേത്രം, കൈതത്തില്‍ ഗുരുദേവ ശ്രീശാരദാക്ഷേത്രം, മാരാരിക്കുളം ശ്രീ അന്നപൂര്‍ണ്ണേശ്വരി ദേവീ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെമുതല്‍ വിശേഷപൂജകളും പൂജയെടുപ്പും നടന്നു. ശങ്കരമംഗലത്ത് തകഴി സ്മാരകത്തില്‍ വിദ്യാരംഭത്തിന് മന്ത്രി ജി. സുധാകരന്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ഡോ. നെടുമുടി ഹരികുമാര്‍, ഡോ. സാബന്‍ കെ.വി, ഡോ. അമൃത തുടങ്ങിയവര്‍ കുട്ടികളെ എഴുത്തിനിരുത്തി. അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലും മന്ത്രി ജി. സുധാകരന്‍ വിദ്യാരംഭത്തിന് തുടക്കം കുറിച്ചു. പറവൂര്‍ പബ്ലിക് ലൈബ്രറി, പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാല,തുമ്പോളി ശ്രീനാരായണഗുരുദേവ സ്മാരക സമിതി എന്നിവിടങ്ങളിലും രാവിലെ വിദ്യാരംഭവും പൂജയെടുപ്പും നടന്നു.

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ വിജയദശമിയോടനുബന്ധിച്ച് നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രമുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി എന്നിവര്‍ എഴുത്തിനിരുത്തിന് നേതൃത്വം നല്‍കി. പങ്കെടുത്ത എല്ലാകുട്ടികള്‍ക്കും എഞ്ചുവടിയും മധുരവും നല്‍കി. പുലര്‍ച്ചെ ആറിന് തുടങ്ങിയ വിദ്യാരംഭം രണ്ടുവരെ നീണ്ടു. ആദിത്യ കൃഷ്ണ, അഭിഷേക് കൃഷ്ണ എന്നിവരുടെ കീബോര്‍ഡ് അരങ്ങേറ്റവും, മണക്കാല ഗോപാലാകൃഷ്ണന്റെ സംഗീത സദസ്സും നടന്നു.

തുറവൂര്‍ മഹാക്ഷേത്രത്തില്‍ രാവിലെ ഭക്തജനങ്ങളുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. പതിനൊന്ന് മണിയോടെ ആരംഭിച്ച പ്രസാദ് ഊട്ടില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു.വൈകിട്ട് ഗജവീരന്മാര്‍ അണിനിരന്ന കാഴ്ച ശ്രീബലിയും നടന്നു കിഴക്കേ ചമ്മനാട് ഭഗവതി ക്ഷേത്രം, പ റ യ കാട് നാലു കുളങ്ങര മഹാദേവി ക്ഷേത്രം, പുതിയകാവ് ദേവുങ്കല്‍ ക്ഷേത്രം, വയലാര്‍ നീലിമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രം, കണ്ടമംഗലം ശ്രീ രാജരാജേശ്വരി മഹാക്ഷേത്രം, പാട്ടുകൂളങ്ങര മഹാദേവി ക്ഷേത്രം, ആ മേഴ്‌ത്ത് ദുര്‍ഗ്ഗാദേവി ക്ഷേത്രം, എരമല്ലൂര്‍ സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം കൂരുന്നുകളെ എഴുത്തിനിരുത്താന്‍ നൂറുകണക്കിന് ഭക്തര്‍ എത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.