Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 06:41 pm IST
in Travel

കോട്ടയം ജില്ലയില്‍ പനച്ചിക്കാട് ഗ്രാമത്തിലെ സരസ്വതീ ക്ഷേത്രം ”ദക്ഷിണമൂകാംബി” എന്നറിയപ്പെടുന്നു. മറ്റു പല ക്ഷേത്രങ്ങളിലും കാലിക പ്രാധാന്യം കണക്കിലെടുത്ത് നവരാത്രിക്കാലത്ത് മാത്രം സരസ്വതീപൂജ നടത്താറുണ്ടെങ്കിലും സദാസമയവും സരസ്വതീ സാന്നിദ്ധ്യംകൊണ്ട് ധന്യമായിട്ടുള്ളത് പനച്ചിക്കാട് മാത്രമാണ്.

ദക്ഷിണ കേരളത്തില്‍, കോട്ടയത്തുനിന്നും 11 കിലോമീറ്റര്‍ തെക്കുമാറിയാണ് കുടജാദ്രിയെ അനുസ്മരിപ്പിക്കുന്ന പനച്ചിക്കാട് ഗ്രാമം സ്ഥിതിചെയ്യുന്നത്. എം.സി. റോഡില്‍ ചങ്ങനാശ്ശേരിക്കും കോട്ടയത്തിനും ഇടയ്‌ക്ക് ഉള്ള ചിങ്ങവനത്തുനിന്നും 4 കിലോമീറ്റര്‍ കിഴക്കോട്ടു സഞ്ചരിച്ചാല്‍ പ്രശാന്തസുന്ദരമായ ഈ വിദ്യാനികേതനിലെത്താം.

ക്ഷേത്രഗോപുരത്തില്‍ എത്തിച്ചേരുമ്പോള്‍ ആദ്യം കാണുന്നത് പുരാതനമായ വിഷ്ണു ക്ഷേത്രമാണ്. അതിനു തൊട്ടുതെക്കു താഴെ ഒരു സരസ്സിന്റെ മദ്ധ്യത്തിലാണ് സരസ്വതി കുടിയിരിക്കുന്നത്. ക്ഷേത്രസങ്കല്പത്തിലുള്ള ശ്രീകോവിലോ, നാലമ്പലമോ, മാളികക്കെട്ടോ ഒന്നും ഇവിടെ ഇല്ല. കരിമ്പാറയില്‍ വെട്ടിത്താഴ്‌ത്തിയ മാതിരി തോന്നിക്കുന്ന ദീര്‍ഘചതുരാകൃതിയിലുള്ള ഒരു കൊച്ചുകുളവും, അതിനകത്ത് നിത്യഹരിതമായ വള്ളിപ്പടര്‍പ്പും കാണാം. വള്ളിപ്പടര്‍പ്പുകള്‍ക്ക് ഉള്ളില്‍ സര്‍വ്വാഭീഷ്ടദായിനിയായ വിദ്യാദേവതയുടെ മൂലവിഗ്രഹം കുടികൊള്ളുന്നു. എന്നാല്‍ ഈ മൂലവിഗ്രഹത്തിന് അഭിമുഖമായുള്ള പ്രതിവിഗ്രഹത്തിലാണ് എല്ലാ കര്‍മ്മാനുഷ്ഠാനങ്ങളും നടത്തുന്നത്.

ഇവിടുത്തെ എടുത്തുപറയത്തക്ക സവിശേഷത ആ വള്ളിപ്പടര്‍പ്പും അതിനിടയില്‍ കാണുന്ന നിര്‍മ്മലമായ നീരുറവയുമാണ്. കാടിനുള്ളിലുള്ള മൂലവിഗ്രഹത്തെ വലയം ചെയ്തു നില്ക്കുന്ന വള്ളികളില്‍ ഒന്ന് അനന്യദൃശ്യവും, അസാധാരണവുമായ സരസ്വതീലതയായിട്ടാണ് കരുതിപ്പോരുന്നത്. നൂറ്റാണ്ടുകളായി ഈ ദിവ്യലത പൊട്ടിമുളച്ച് തഴച്ച് വളര്‍ന്ന് ദേവീ വിഗ്രഹത്തെ ആവരണം ചെയ്തു നില്‍ക്കുന്നു. വള്ളിക്കുടിലിനുള്ളില്‍ കുടികൊള്ളുന്ന മൂല വിഗ്രഹത്തിന്റെ പാദങ്ങളില്‍ തഴുകിയൊഴുകി വരുന്ന തീര്‍ത്ഥജലം ഒരിക്കലും വറ്റാറില്ല. അങ്ങനെ സരസ്സില്‍ വസിച്ചുകൊണ്ട് ‘സരസ്വതി’ എന്ന പേര് ഇവിടെ അന്വര്‍ത്ഥമാകുന്നു.

പൂജയ്‌ക്കും മറ്റ് ആവശ്യത്തിനുമുള്ള ജലം ഇതില്‍ നിന്നാണ് എടുക്കുന്നത്. മറ്റു കിണറുകളോ ജല സ്രോതസ്സുകളോ ഇല്ല എന്നത് ഇവിടുത്തെ പ്രത്യേകതയാണ്.

സരസ്വതീക്ഷേത്രത്തിന് മുകളില്‍ പടിഞ്ഞാറുഭാഗത്തായി ഇലഞ്ഞിയും ഏഴിലമ്പാലയും തീര്‍ത്ത പ്രകൃതിയുടെ പര്‍ണ്ണശാലയ്‌ക്കുള്ളില്‍ ക്ഷിപ്രകോപിനിയും, ക്ഷിപ്രപ്രസാദിനിയുമായ യക്ഷി അധിവസിക്കുന്നു. യക്ഷീസമീപം ബ്രഹ്മരക്ഷസ്സും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. മറ്റു ദേവാലയങ്ങളിലും യക്ഷിക്കാവുകള്‍ കാണാറുണ്ടെങ്കിലും പനച്ചിക്കാട് യക്ഷിയുടെ ശക്തിവിശേഷം ഒന്നു വേറെ തന്നെയാണെന്ന് വിശ്വസിച്ചുപോരുന്നു. ശിവന്‍, ശാസ്താവ്, ഗണപതി, നാഗയക്ഷി, നാഗരാജാവ് എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

News

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

Astrology

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.