Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മത ഭീകരവാദത്തിനെതിരെ എന്‍ഡിഎ പ്രതിഷേധ ജ്വാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 09:12 pm IST
in Alappuzha

ആലപ്പുഴ: മത ഭീകരവാദത്തിന് ഒത്താശ ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ എന്‍ഡിഎ പ്രതിഷേധ ജ്വാലയും ബഹുജന ധര്‍ണ്ണയും നടത്തി. ഐഎസ് ഭീകരവാദികള്‍ക്ക് നാട്ടില്‍ അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്ന ഇടതുസര്‍ക്കാരിനെതിരെ പ്രതിഷേധം ഇരമ്പി.

നൂറുകണക്കിന് പ്രവര്‍ത്തകരും എന്‍ഡിഎ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ കേരളത്തില്‍ തീവ്രവാദപ്രസ്ഥാനങ്ങളെ വളര്‍ത്തുകയും അവരുടെ പിണിയാളുകളായി മാറുകയും ചെയ്തതായി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ മുസ്ലീം വോട്ടുകള്‍നഷ്ടപ്പെടുമെന്നുള്ള ഭയമാണ് ഇടതു വലതു മുന്നണികള്‍ക്കുള്ളത്. ഇതിന്റെ മറ പിടിച്ച് സിപിഎം കേരളത്തെ കലാപഭൂമിയാക്കുകയാണ്. ഒരു വാതിലിലൂടെ ന്യൂനപക്ഷ പ്രീണനം നടത്തുകയും മറുവാതിലിലൂടെ പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്കും മരുമക്കള്‍ക്കും വേണ്ടി ഒഴിവുകള്‍ സൃഷ്ടിക്കുകയും നിയമനം നടത്തുകയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൊഴിലില്ലായ്‌മയുടെ പേരില്‍ സമരം ചെയ്തവര്‍ അധികാരത്തില്‍ കയറിയപ്പോള്‍ സിപിഎം നേതാക്കളുടെ വീട്ടിലുള്ളവര്‍ക്കുമാത്രമായി തൊഴിലുകള്‍ നീക്കി വച്ചു. സ്വാശ്രയ കോളേജ് പ്രശ്‌നത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അഴിമതിക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുകയുമാണെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജന്‍ കണ്ണാട്ട് മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതി മോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി സി.എ. പുരുഷോത്തമന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ്, ജില്ലാ ഭാരവാഹികളായ കൊട്ടാരം ഉണ്ണികൃഷ്ണന്‍, പി.കെ. വാസുദേവന്‍, ഡി. പ്രദീപ്, പാലമുറ്റത്ത് വിജയകുമാര്‍, സുഷമ വി. നായര്‍, എം.വി. ഗോപകുമാര്‍, ഗീതാരാംദാസ്, ശ്യാമള കൃഷ്ണകുമാര്‍, സുമി ഷിബു, കെ.ജി. കര്‍ത്ത, ജെഎസ്എസ് ജില്ലാ സെക്രട്ടറി എന്‍. കുട്ടികൃഷ്ണന്‍, പിഎസ്പി ജില്ലാ പ്രസിഡന്റ് ജോസുകുട്ടി ജോസഫ്, കേരലാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ രാജ്,നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.യു. വിജയകുമാര പണിക്കര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് എം.വി. രാമചന്ദ്രന്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

Kerala

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌
Mollywood

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

Astrology

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Varadyam

മലയാള കവിത-പൊരുളും പൊരുത്തകേടും

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.