Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഖരമാലിന്യ സംസ്‌കരണം പാഴ്‌വസ്തുക്കള്‍ വ്യപാരം ചെയ്യാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 08:59 pm IST
in Wayanad

കല്‍പ്പറ്റ : ജില്ലയില്‍ സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണത്തിന് നൂതന ആശയമൊരുങ്ങുന്നു.

പാഴ്‌വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന വ്യാപാരികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാവുക. അജൈവ മാലിന്യങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ നിക്ഷേപിക്കുകയോ കത്തിച്ചുകളയുകയോ ചെയ്യുന്ന തെറ്റായ രീതിയാണ് നിലവിലുളളത്. ഇത്തരം പ്രവര്‍ത്തികള്‍ ഗുരുതരമായ പാരിസ്ഥിതിക, ആരോഗ്യ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. ഇവ ശാസ്ത്രീയമായി പരിഹരിക്കുന്നതിന് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (എം.ആര്‍. എഫ്) സംവിധാനമാണ് യാഥാര്‍ത്ഥ്യമാവുക. തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ വാര്‍ഡ്തലത്തില്‍ വളണ്ടിയര്‍ മുഖേന അജൈവമാലിന്യങ്ങളായ പ്ലാസ്റ്റിക്ക്, മെറ്റല്‍, ഗ്ലാസ്, ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് പാഴ്‌വസ്തു വ്യാപാരികള്‍ക്ക് കൈമാറാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ വാര്‍ഡ് തോറും തിരഞ്ഞെടുക്കപ്പെടുന്ന വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി അജൈവ മാലിന്യങ്ങള്‍ വൃത്തിയോടെ തരംതിരിച്ച് ശേഖരിക്കുന്നതിനും അവ വ്യാപാരികള്‍ക്ക് കൈമാറുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നവംബര്‍ ഒന്നിന് സംസ്ഥാനതലത്തില്‍ ആരംഭിക്കുന്ന ശുചിത്വ ക്യാമ്പയിന്റെ ഭാഗമായാണ് അജൈവ മാലിന്യ ശേഖരണത്തില്‍ പാഴ്‌വസ്തു വ്യാപാരികള്‍ സജീവ പങ്കാളികളാകുക. ഇത്തരത്തില്‍ ലഭ്യമാകുന്ന അജൈവമാലിന്യങ്ങള്‍ പുനചംക്രമണം നടത്തുകയും മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും ഒരുപരിധി വരെ സഹായകമാകും. ജില്ലയിലെ പാഴ് വസ്തു വ്യാപാരികള്‍ പങ്കെടുത്ത പരിപാടിയില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.കെ അനൂപ്, അസി: കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. സുരേന്ദ്രന്‍, രജീഷ്, പ്രോഗ്രാം ഓഫീസര്‍ കെ.അനൂപ്, ടെക്കിനിക്കല്‍ കണ്‍സല്‍ട്ടന്റ് സാജിയോ ജോസഫ,് പാഴ് വസ്തു വ്യാപാരി പ്രതിനിധികള്‍, എം.എസ്.ഡബ്ലിയു വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

Kerala

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌
Mollywood

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

Astrology

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Varadyam

മലയാള കവിത-പൊരുളും പൊരുത്തകേടും

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.