Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പിണറായിയുടെ ഭരണത്തില്‍ ഭീകരവാദികള്‍ തഴച്ചുവളരുന്നു : പി.എം.വേലായുധന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 08:57 pm IST
inWayanad

ഭീകരവാദത്തിനെതിരെ കല്‍പ്പറ്റയില്‍ നടത്തിയ ധര്‍ണ്ണ
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു

കല്‍പ്പറ്റ : പിണറായി വിജയന്റെ ഭരണത്തില്‍ കേരളത്തില്‍ ഭീകരവാദികള്‍ തഴച്ച് വളരുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍. ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരെ ഐഎസ് ഭീകരര്‍ പ്രഖ്യാപിച്ച വധഭീഷണിക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത്‌കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭീകരപ്രവര്‍ത്തനത്തിനെതിരെ കണ്ണും പൂട്ടിയിരിക്കുന്ന പ്രധാനമന്ത്രിയല്ല ഇപ്പോള്‍ ഭാരതം ഭരിക്കുന്നത്. ഭീകരവാദികളെ ഉണ്ടാക്കുന്ന ഫാട്കറിയാണ് സിപിഎം, പ്രതികരിക്കുന്നവരെ ഉന്മൂലം ചെയ്യുന്ന നയമാണ് സിപിഎമ്മിന്റേത്. കണ്ണൂരുള്‍പ്പെടെയുള്ള ജില്ലകളില്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഐസ് പോലുള്ള ഭീകരവാദികള്‍ വളരുന്നത് മുന്‍കൂട്ടി കണ്ടവര്‍ അറിയിച്ചിട്ടും നടപടി എടുക്കാന്‍ സിപിഎം തയ്യാറായിരുന്നില്ല. ഹിന്ദു, മുസ്ലീം വിഭാഗങ്ങളെ തമ്മില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷമുണ്ടാക്കി തമ്മിലടിപ്പിച്ച് ഒരു വിഭാഗത്തിനെ പിന്തുണച്ച് ഭാരതീയ ജനതാപാര്‍ട്ടിക്കെതിരെ ആക്രമിക്കുകയാണ് സിപിഎമ്മിന്റെ രീതി. ബിജെപിയുടെ വളര്‍ച്ചയെ തടയാന്‍ ഇരു മുന്നണികളും ഭീകരവാദികളെ പ്രോല്‍സാഹിപ്പിച്ചു. നിരവധി യുവാക്കള്‍ കേരളത്തില്‍ നിന്നും ഐ.എസില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടും ഇതിനെ ഗൗരവമായി കാണാനോ സമഗ്രമായ അന്വേഷണം നടത്താനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

കേരളത്തെ ഭീകരവാദികളുടെ കേന്ദ്രമാക്കിമാറ്റിയത് ഇടത് വലത് മുന്നണികളാണ്. ബിജെപി നേതാക്കള്‍ക്ക് എതിരായ ഐഎസിന്റെ വധഭീഷണിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അക്രമങ്ങള്‍ കേരളത്തില്‍ പല സ്ഥലങ്ങളില്‍ അഴിഞ്ഞാടുമ്പോള്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനം പാലിക്കുന്നു. ഇത്തരത്തില്‍ ഹിന്ദു-മുസ്ലീം സംഘര്‍ഷമുണ്ടാക്കുന്ന ഇക്കുട്ടര്‍ മറ്റ് മതസ്ഥരെ ബിജെപിക്ക് എതിരാക്കുന്നു. രാജ്യദ്രോഹം ഒരിക്കലും ബിജെപിക്ക് ക്ഷമിക്കാന്‍ കഴിയില്ല. ബിജെപി പ്രവര്‍ത്തകരെ ഭീഷണിപെടുത്തി കൊലപെടുത്തി മുന്നോട്ടുപോകാമെന്ന് ആരും ധരിക്കേണ്ടെന്നും നാടിനെയും രാജ്യത്തെയും സ്‌നേഹിക്കുന്നതുകൊണ്ടാണ് 282 എംപിമാരുടെ പിന്തുണയാല്‍ ബിജെപി ഭാരതം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തും.

ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. മോഹന്‍ദാസ്, പി.ജി.ആനന്ദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നേതാക്കളായ പള്ളിയറ രാമന്‍, കെ.സദാനന്ദന്‍, ലക്ഷ്മി കക്കോട്ടറ, കൂട്ടാറ ദാമോദരന്‍, ടി.എ.മാനു, ശാന്തകുമാരി, വി.മോഹനന്‍, വി.നാരായണന്‍, കെ. പി.മധു, കെ.ശ്രീനിവാസ ന്‍, കെ.എം.പൊന്നു, അഖില്‍പ്രേം, പി.വി.ന്യൂട്ടണ്‍, രാധാ സുരേഷ്, രജിത അശോകന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിക്ക് രാമചന്ദ്രന്‍ ആരോട, കണ്ണന്‍ കണിയാരം, എം.അരവിന്ദന്‍, അല്ലി റാണി, ജയ രവീന്ദ്രന്‍, സുജാത രാധാക്യഷ്ണന്‍, കെ.വി..രാജന്‍, പാലേരി രാമന്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.