Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വൈദ്യുത വിളക്കുകള്‍ നോക്കു കുത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 07:19 pm IST
in Alappuzha

മുഹമ്മ: ദേശിയപാതയില്‍ കഞ്ഞിക്കുഴിയിലുള്ള ഡിവൈഡറിലെ വൈദ്യുത വിളക്കുകള്‍ നോക്കുകുത്തികള്‍. അപകടങ്ങള്‍ തുടര്‍ക്കഥയായതിനെ തുര്‍ന്നാണ് ദേശിയപാതയില്‍ കഞ്ഞിക്കുഴി ജംഗ്ഷനിലെ ഡിവൈഡറില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചത്.എന്നാല്‍ വാഹനാപകടത്തെ തുടര്‍ന്ന് തകരാറിലായവ നന്നാക്കാന്‍ ആളില്ല. 40 വഴിവിളക്കുകളാണ് അഞ്ച് വര്‍ഷം മുമ്പ് സ്ഥാപിച്ചത്.മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്താണ് വഴിവിളക്കുകള്‍ നിര്‍മ്മിച്ചത്.ഗ്രാമ പഞ്ചായത്ത് മുടങ്ങാതെ വൈദ്യുത ബില്ലും അടക്കുന്നുണ്ട്. എന്നാല്‍ വിളക്കുകള്‍ കൃത്യമായി കത്താറില്ല.ഡിവൈഡറിലെ വഴിവിളക്കുകള്‍ ഗ്രാമ പഞ്ചായത്തിന് വരുമാന മാര്‍ഗ്ഗം കൂടിയാണ്.വിളക്ക് മരങ്ങള്‍ പരസ്യക്കാര്‍ക്ക് നല്‍കിയാണ് വരുമാനം ഉണ്ടാക്കുന്ന അമിത വേഗതയില്‍ നിയന്ത്രണം വിട്ട് വരുന്ന് വാഹനങ്ങള്‍ ഇടിച്ച് കയറിയാണ് വിളക്കുകള്‍ തകരാറിലായത്. ഇത്തരത്തില്‍ എട്ട് വിളക്കുകള്‍ തകര്‍ന്നു.

അപകടം ഉണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ നിന്ന് പിഴ ഈടാക്കാറുണ്ട്. എന്നിട്ടും തകരാറ് പരിഹരിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. വിളക്ക് മരത്തില്‍ പരസ്യം സ്ഥാപിക്കുന്നതിന്റെ കരാര്‍ ഏറ്റെടുക്കുന്ന സ്ഥാപനത്തിനാണ് അറ്റകുറ്റപണക്കുള്ള ചുമതല. ഇപ്പോള്‍ കരാര്‍ ഏറ്റെടുത്തിട്ടുള്ള സ്ഥാപനത്തിന്റെ അലംഭാവം മൂലമാണ് വിളക്ക് മരം കത്താത്തത്.പഴയ കരാര്‍ റദ്ദാക്കി പുതിയകരാര്‍ നല്‍കാന്‍ ഗ്രാമ പഞ്ചായത്തിനും കഴിയുന്നില്ല. വഴിവിളക്കില്ലാത്തതിനാല്‍ കഞ്ഞിക്കുഴിയില്‍ ദിവസവും അപകടമാണ്. രാത്രികാലങ്ങളില്‍ ഡിവൈഡരരിന്റെ സാന്നിദ്ധ്യം അറിയാതെ എത്തുന്ന വാഹനങ്ങള്‍ അകടത്തില്‍പ്പെടുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അതിവേഗ കോടതിനിര്‍ദേശത്തെ തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

India

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.