കണ്ണൂര്‍: ഹനുമാന്‍ ദേവസ്ഥാനമായ സന്‍മാര്‍ഗ ദര്‍ശന സഹോദരാശ്രമത്തില്‍ 11ന് വിജയദശമിയില്‍ ജഗദ്ഗുരു ശ്രീ ഷിര്‍ദ്ദിസായി ബാബയുടെ 98-ാം മഹാ സമാധി ദിനം ആചരിക്കും. രാവിലെ ശ്രീ ഗുരുപാദ പൂജ, ഷിര്‍ദ്ദിസായി നാമാര്‍ച്ചന, നാമജപം എന്നിവയുണ്ടായിരിക്കും.