Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഒരുവിഭാഗം പഞ്ചായത്ത് യോഗത്തിലേക്ക് ഇരച്ചുകയറി അയ്യന്‍കുന്നില്‍ ക്വാറി അനുവദിക്കുന്നതിനെ ചൊല്ലി യുഡിഎഫില്‍ തര്‍ക്കം തുടരുന്നു: ക്രഷറിന്റെ ഹോഴ്‌സ് പവര്‍ വര്‍ദ്ധിപ്പിച്ച് നല്‍കിയതും വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 12:52 am IST
inKannur

ഇരിട്ടി: യുഡിഎഫ് ഭരിക്കുന്ന അയ്യന്‍കുന്ന് പഞ്ചായത്തില്‍ പുതിയ ക്വാറികള്‍ അനുവദിക്കുന്നതിനെതിരെ ഒരുവിഭാഗത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കെ ആരോപണം ഉന്നയിച്ച ക്രഷറിന്റെ ഹോഴ്‌സ് പവര്‍ പഞ്ചായത്ത് ഭരണസമിതി വര്‍ധിപ്പിച്ച് നല്‍കിയത് വിവാദമാകുന്നു. ഇതില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി അയ്യന്‍കുന്ന് പഞ്ചായത്തില്‍ ഇന്ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറെ വരെ ഹര്‍ത്താലിന് ആഹ്വാനം നല്‍കി. കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് എന്നിവരുടെ ഒരുവിഭാഗവും സിപിഎം , ഒരുവിഭാഗം കേരളകോണ്‍ഗ്രസ് -എം നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും, നാട്ടുകാരും ആണ് ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫീസില്‍ ഉപരോധിക്കുകയും ബഹളം വെയക്കുകയും ചെയ്തത്. ഇന്നലെ പുതിയ ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നും , പഴയവക്ക് ഹോഴ്‌സ്പവര്‍കുട്ടി നല്‍കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധംഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ് – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദ്യം ഓഫീസ് ഉപരോധിച്ചെങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചെ ലൈസന്‍സ് നടപടി ഭരണസമതിയെടുക്കുകയുള്ളുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീജ സെബാസ്റ്റ്യന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഭരണസമതിയംഗങ്ങളെ ഓഫീസിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചു. കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷമുള്ള ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടുകയും അധികാരത്തിലെത്തുകയും ചെയ്തത്.എന്നാല്‍ വാണിയപ്പാറ- ചരള്‍ മേഖലയില്‍ മനുഷ്യന് മാരകമായ രോഗങ്ങള്‍ പിടിപെടുകയും, കുടിവെള്ള ക്ഷാമം നേരിടുകയും ചെയ്യുമ്പോള്‍ രാഷ്‌ട്രീയ ദല്ലാള്‍ മാര്‍ പഞ്ചായത്ത് ഭരണസമതിയെ ലക്ഷങ്ങള്‍ വാങ്ങി ഹൈജാക്ക് ചെയ്യാന്‍ശ്രമിക്കുകയാണെന്നാണ് ആരോപണം. കെപിസിസിയുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും നിലപാടുകള്‍ പുതിയ ക്വാറികള്‍ക്കെതിരെയാണെന്നിരിക്കെയാണ് പുതിയനീക്കമെന്നാണ് സമരക്കാരുടെ ആരോപണം. പ്രതിഷേധത്തിനിയില്‍ ഭരണസമിതി യോഗം ചിലരുടെ വിയോജിപ്പിനും വിട്ട് നില്‍ക്കലിനും ഇടയില്‍ ക്രഷറിന് ഹോഴ്‌സ് പവര്‍കുട്ടി നല്‍കി. ഇതിനിടയില്‍ ഒരു വിഭാഗം യൂത്ത്‌കോണ്‍ഗ്രസ്- കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ബോര്‍ഡ് മീറ്റിംഗ് ഹാളിലേക്ക് ഇരച്ച് കയറുകയും കരിങ്കോടി വീശി മിനിറ്റ്‌സ് ബുക്ക് എടുത്തെറിഞ്ഞു. തുടര്‍ന്നുണ്ടായായ സംഘര്‍ഷത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി ഉള്‍പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റു.പഞ്ചായത്തിലെകോണ്‍ഗ്രസ് അംഗ വും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ എം.കെ വിനോദ്, മറ്റൊരു ബ്ലോക്ക് സെക്രട്ടറി കെ.പി സിജു, യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എസ് ശ്രീകാന്ത്, മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ കെ.സി ചാക്കോ, സിപിഎം കരിക്കോട്ടക്കരി ലോക്കല്‍ സെക്രട്ടറി ബിജു എളപ്പുങ്കല്‍, കേരള കോണ്‍ഗ്രസ്-എം നേതാവ് സിബി വാഴക്കാല, പരിസ്ഥിതി സമതി പ്രസിഡന്റ് മൈക്കിള്‍ പടവില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്തില്‍ സമരം നടത്തിയത്. പോലീസ് കാവലിലാണ് ഭരണസമിതി യോഗം നടക്കുന്നത്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

India

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

Kerala

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Business

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.