Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയില്‍ എക്‌സറേ യൂനിറ്റ് നോക്കുകുത്തി: പ്രതിഷേധം ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 12:46 am IST
in Kannur

പാനൂര്‍: ആരോഗ്യമന്ത്രിയുടെ മണ്ഢലത്തിലെ ആശുപത്രിയില്‍ എക്‌സറേ യൂനിറ്റ് നോക്കുകുത്തി.പ്രതിഷേധമുയരുന്നു.മന്ത്രി കെകെ.ശൈലജയുടെ മണ്ഢലത്തിലെ പാനൂര്‍ സിഎച്ച്എസിയിലെ എക്‌സ്‌റേ യൂനിറ്റാണ് പ്രവര്‍ത്തനരഹിതമായി നശിക്കുന്നത്. മുന്‍മന്ത്രി കെ.പി.മോഹനന്‍ ഉളളപ്പോള്‍ സ്ഥാപിച്ച യൂനിറ്റ് ഉദ്ഘാടനം ചെയ്തതല്ലാതെ പിന്നെ പ്രവര്‍ത്തിച്ചില്ല. എല്ലാം ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത എല്‍ഡിഎഫ് മന്ത്രിയും അനങ്ങുന്നില്ല. ഇതിനിടയില്‍ പ്രവര്‍ത്തിക്കാത്ത എക്‌സറേ യൂനിറ്റിന് ദിവസവേതനത്തില്‍ ഒരു താല്‍ക്കാലിക ജീവനക്കാരനെയും നിറുത്തി.ഇതു ചോദ്യം ചെയ്തതോടെ ജീവനക്കാരനെ മാറ്റി. ചില സാങ്കേതിക തടസങ്ങളാണ് എക്‌സ്‌റേ യൂനിറ്റ് പ്രവര്‍ത്തിക്കാത്തതെന്നും, ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നുമാണ് മെഡിക്കല്‍ ഓഫീസര്‍ ഡോ:അനില്‍കുമാറിന്റെ വിശദീകരണം. ദിനേന നിരവധി രോഗികള്‍ എത്തുന്ന പാനൂരിലെ ആശുപത്രിയില്‍ മതിയായ സൗകര്യത്തിനു മുറവിളി ഉയര്‍ന്നിട്ട് വര്‍ഷങ്ങളായി. ഭരണരംഗത്തുളളവര്‍ എന്നും തഴഞ്ഞ ചരിത്രമാണ് പാനൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെത്.ഇതു താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെന്ന അവകാശവാദമാണ് നിലവിലുളളത്. പുതിയ ആശുപത്രി കെട്ടിടത്തിനു സ്ഥലമെടുക്കാന്‍ കമ്മറ്റി രൂപീകരിച്ചു മുന്‍മന്ത്രി കെപി.മോഹനന്റെ നേതൃത്വത്തില്‍ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. സ്ഥലം ഇതുവരെ രജിസ്റ്റ്ര്‍ ചെയ്തിട്ടില്ല. അഡ്വാന്‍സ് തുക നല്‍കിയതായി മാത്രമെ വിവരമുളളു. കോടികള്‍ പിരിച്ചിട്ടും കണക്കവതരണം ഇതുവരെ നടന്നിട്ടില്ല.എക്‌സറേ യൂനിറ്റ് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം എന്നാവശ്യപ്പെട്ട് ജനകീയവേദിയുടെ നേതൃത്വത്തില്‍ ഇന്ന് 10ന് ആശുപത്രിക്കു മുന്നില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചിട്ടുണ്ട്. കെ.ടി.ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. ഇ.മനീഷ് അദ്ധ്യക്ഷത വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

India

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

Kerala

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

‘അമ്മ’യില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി , പ്രശ്‌നങ്ങള്‍ സംഘടനയ്‌ക്കുള്ളില്‍ പരിഹരിക്കപ്പെടണം

സുധീരന്‍ തന്നെ നിരന്തരം വേട്ടയാടുന്നു, ആലപ്പുഴയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിന്നും കെട്ടുകെട്ടിച്ചതില്‍ തനിക്കും പങ്ക്- വെളളാപ്പളളി നടേശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.