Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എസ്എഫ്‌ഐ അക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് കോളേജ് ഇലക്ഷന്‍ ; എബിവിപിക്ക് ഉജ്ജ്വല വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 12:46 am IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കോളേജ് ഇലക്ഷനില്‍ എബിവിപിക്ക് ഉജ്ജ്വല വിജയം. നിരവധി ക്യാമ്പസുകളില്‍ എബിവിപി ശക്തമായ സാന്നിധ്യമറിയിച്ചു. വിവിധ കോളേജുകളില്‍ കോളേജ് യൂണിയന്‍ ഭാരവാഹികളെയും, ക്ലാസ് പ്രതിനിധികളെയും തെരഞ്ഞെടുത്തു കൊണ്ട് ഈവര്‍ഷം എബിവിപിക്ക് ജില്ലയില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ചെണ്ടയാട് എംജിയില്‍ ചെയര്‍മാനായി എബിവിപി സ്ഥാനാര്‍ത്ഥി കെ.പി.അഭിനവ് വിജയിച്ചു. കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ ഇംഗ്ലീഷ് അസോയിഷേന്‍ പ്രതിനിധിയായി ശ്രീഹരി വിജയിച്ചു. മട്ടന്നൂര്‍ പിആര്‍എന്‍എസ്എസില്‍ല്‍ എബിവിപിയുടെ ആറ് ക്ലാസ്സ് പ്രതിനിധികളും വിജയിച്ചു.

ജില്ലയില്‍ വന്‍ മുന്നേറ്റത്തോടൊപ്പം തന്നെ നിരവധി വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവര്‍ എബിവിപിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്ത് വന്നപ്പോള്‍ വിഭ്രാന്തിയിലായ സിപിഎം സംഘം പല കോളേജുകളിലും പുറത്തു നിന്നുള്ള ഒരു പറ്റം ക്രിമിനലുകളെ എത്തിച്ച് പെണ്‍കുട്ടികളെ അടക്കം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പലകോളേജുകളിലും പെണ്‍കുട്ടികളെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നു. ഇത്തരത്തിലുള്ള കിരാതമായ സംഭവങ്ങള്‍ നടത്തിയ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി സമൂഹത്തിന് കളങ്കമാണ്. ഇവരെ തിരിച്ചറിഞ്ഞു കൊണ്ട് ഒറ്റപ്പെടുത്തണമെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ ടി.വി.പ്രേംസായി ആവശ്യപ്പെട്ടു. എസ്എഫ്‌ഐ അക്രമത്തില്‍ പരിക്കുപറ്റിയ കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളേജ് രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനി അനുജ , തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനി ശ്രുതി, ഇരിട്ടി എംജി കോളേജ് യൂണിറ്റ് പ്രസിഡന്റും മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ ടി.വി. വിഷ്ണു എന്നിവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മോദി 45 മിനിട്ട് വിമാനത്താവളത്തിൽ; നീറ്റ് പരീക്ഷയുമായി എന്തുബന്ധം?

India

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

India

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

Kerala

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

‘അമ്മ’യില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി , പ്രശ്‌നങ്ങള്‍ സംഘടനയ്‌ക്കുള്ളില്‍ പരിഹരിക്കപ്പെടണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.