Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈ രക്തത്തില്‍ സിപിഎമ്മിനും പങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 08:19 pm IST
in Vicharam

ജനാധിപത്യ രീതിയില്‍ അല്ലാതെ മതതീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘങ്ങളെ സിപിഎം കണ്ടില്ലെന്ന് നടിക്കുന്നു. ഇസ്ലാമിക തീവ്രവാദ സംഘങ്ങളോട് സഹോദര സംഘടനകളോടെന്ന പോലുള്ള സിപിഎമ്മിന്റെ സമീപനംകൊണ്ടാണ് ആ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍നിന്ന് ഐഎസ് തുടങ്ങിയ ഭീകര സംഘടനകളിലേക്ക് ധാരാളം പേര്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നത്

. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പോലുള്ള തീവ്രവാദികളുടെ കലവറയില്ലാത്ത പിന്‍തുണയാണ് പലയിടങ്ങളിലും സിപിഎമ്മിന് കിട്ടിയത്. യാതൊരു രഹസ്യധാരണയുമില്ലാതെ തീവ്രസ്വഭാവമുള്ള സംഘടനകള്‍ സിപിഎമ്മിന് പിന്‍തുണ നല്‍കാന്‍ തുനിയുമോ? ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോഴാണ് സിപിഎം രാഷ്‌ട്രീയ പാര്‍ട്ടിയായല്ല നിലനില്ക്കുന്നത്, ഭീകര സംഘടനകളെ സഹായിക്കുന്ന ഗുണ്ടാസംഘമായാണ് രൂപാന്തരം പ്രാപിച്ചിരിക്കുന്നത് എന്ന് മനസിലാകുന്നത്.

മുമ്പെങ്ങും കാണാത്ത തീവ്രതയോടെയാണ് സിപിഎം ദേശീയതയേയും ദേശീയത മുറുകെ പിടിക്കുന്ന രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങളേയും ഇപ്പോള്‍ എതിര്‍ക്കുന്നത്. അതേസമയം ദേശവിരുദ്ധ തീവ്രവാദ പ്രസ്ഥാനങ്ങളോട് സിപിഎം സ്ഥാപിച്ചിട്ടുള്ള ഐക്യദാര്‍ഢ്യം ഏതൊരു ദേശസ്‌നേഹിയേയും ഞെട്ടിക്കുന്നതാണ്. ദല്‍ഹിയിലെ ജെഎന്‍യു, കൊല്‍ക്കൊത്തയിലെ യാദവ്പൂര്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രാഷ്‌ട്ര വിരുദ്ധ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് സിപിഎം നല്‍കിപ്പോരുന്ന പിന്തുണ വളരെ അപകടകരവും ആശങ്കാജനകവും ആണ്. അവിടങ്ങളിലെല്ലാം കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകളും ഇസ്ലാമിക തീവ്രവാദ സംഘടനകളും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതും പാര്‍ലമെന്റ് ആക്രമണം മുതലായ രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും ഏകസ്വരത്തിലാണ്.

കേരളത്തില്‍ സിപിഎം അധികാരത്തില്‍ വന്നതിനുശേഷം കഴിഞ്ഞ നാലു മാസമായി ബിജെപി, ആര്‍എസ്എസ് , ബിഎംഎസ് എന്നീ സംഘടനകളിലെ പ്രവര്‍ത്തകരെ നിരന്തരം വേട്ടയാടുകയാണ്. പലരേയും സിപിഎം കൊലപ്പെടുത്തുകയും ചെയ്തു. അതേപോലെ, ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍ പ്രകാരം ഇസ്ലാമിക ഭീകരവാദികളും ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ കുമ്മനം രാജശേഖരനുള്‍പ്പടെ കേരളത്തിലെ നിരവധി ബിജെപി നേതാക്കളെ വധിക്കാന്‍ പദ്ധതി തയാറാക്കിയതായി അറിയാന്‍ കഴിഞ്ഞു. ഇത്തരം നൃശംസ ശക്തികള്‍ക്ക് കേരളത്തില്‍ ചുവടുറപ്പിക്കാന്‍ സാധിച്ചത്, കുമ്മനം പറഞ്ഞതുപോലെ അവരോടുള്ള സിപിഎമ്മിന്റെ മൃദുസമീപനം കൊണ്ടാണന്ന കാര്യം തീര്‍ച്ചയാണ്. ഈ നിലപാട് തുടര്‍ന്നുപോയാല്‍ ഈ നാടിനും അവര്‍ക്കും ആപത്താണ്.

ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍

ഏറ്റുമാനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.