Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആചാരനുഷ്ഠാനങ്ങളിലെ കടന്നുകയറ്റം അവസാനിപ്പിക്കണം : പി.വി.മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 07:38 pm IST
in Wayanad

കല്‍പ്പറ്റ : ആചാരനുഷ്ഠാനങ്ങളിലെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്‍. ക്ഷേത്രങ്ങളെയും ദേവസ്വം ബോര്‍ഡിനെയും രാഷ്‌ട്രീയ മുക്തമാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രം നശിച്ചാല്‍ അന്ധവിശ്വാസം തകരുമെന്ന് പറഞ്ഞവരാണ് സിപിഎമ്മുകാര്‍. ക്ഷേത്രത്തില്‍ പോകുന്നസമയത്ത് കപ്പ നട്ടാല്‍ അത്രയം വിശപ്പുമാറ്റാനാവുമെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു. ക്ഷേത്ര വിശ്വാസം അന്ധവിശ്വാസമാണെന്ന് ഇവര്‍ പ്രചരിപ്പിച്ചു. ഹൈന്ദവ വിശ്വാസങ്ങളുടെ കടയ്‌ക്കല്‍ കത്തിവെച്ചരവാണ് കമ്മ്യൂണിസ്റ്റുകളെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിലൂടെ കൈവന്ന നവോത്ഥാനം സിപിഎമ്മുകാര്‍ കണ്ടില്ലെന്നു നടിക്കുന്നു. ആദ്ധ്യാത്മികതയും ഭൗതീകതയും ഒരുമിച്ചുകൊണ്ടുപോകണമെന്ന് ആര്‍എസ്എസ് ജനങ്ങളെ പഠിപ്പിക്കുന്നു. ആര്‍എസ്എസിന്റെ പേരുപറഞ്ഞ് ക്ഷേത്രമതില്‍കെട്ടിനകത്ത് ആയുധ പരിശീലനം നടക്കുന്നതായി പ്രചരിപ്പിക്കുന്നു. ഇതിനുവേണ്ടി നിയമസഭയില്‍ ബില്ലുകൊണ്ടുവരുന്നു. ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനത്തിനെതിരെ കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനുകളിലും പരാതിയില്ല. കാടുപിടിച്ചുകിടന്ന ക്ഷേത്രങ്ങള്‍ വെട്ടിതെളിച്ച് അന്തിതിരി കത്തിച്ച് പുനരുദ്ധാരണം നടത്തിയത് ഇവിടുത്തെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളാണ്. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് തടസ്സം നിന്നു. ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്താല്‍ പുനരുദ്ധാരണ പ്രവൃത്തി ഭംഗിയായി പര്യവസാനിച്ചു. ഹൈന്ദവ ആചാര്യന്മാരെ വിശിഷ്യാ ചട്ടമ്പി സ്വാമികളെ ഇഎംഎസ് തള്ളിപ്പറഞ്ഞു. ഇവരെല്ലാം പിന്തിരിപ്പന്മാരാണെന്നാണ് ഇഎംഎസിന്റെ വാദം. നവോത്ഥാന നായകന്മാരെ സിപിഎം അംഗീകരിക്കുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇഎംഎസിന് തെറ്റുപ്പപറ്റിയെന്ന് ഇവര്‍ അംഗീകരിക്കണം. ക്ഷേത്രങ്ങളും ദേവസ്വം ബോര്‍ഡും രാഷ്‌ട്രീയ മുക്തമാക്കിയാല്‍ മാത്രേ ഭക്തജനങ്ങള്‍ക്ക് അതിന്റെ ഫലം ലഭിക്കുകയുള്ളൂ. ക്ഷേത്രഭൂമികള്‍ കയ്യേറിയവര്‍ അത് തിരിച്ചുനല്‍കാന്‍ തയ്യാറാവണം. സര്‍ക്കാര്‍ കയ്യേറിയ കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ സ്ഥലവും തിരിച്ചുനല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവോണവും ശബരിമലയുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവുകള്‍ വഴി രാഷ്‌ട്രീയ വല്‍ക്കരിച്ചിരിക്കുന്നു. ഹിന്ദുക്കളുടെ ആചാരനുഷ്ഠാനങ്ങളെയും ആചാര്യന്മാരെയും സന്യാസി ശ്രേഷ്ടന്മാരെയും നിത്യേന അപമാനിക്കുന്നു, ശബരിമല പൂങ്കാവനം വിവാദ കേന്ദ്രമാക്കുന്നു, യുവതികള്‍ക്ക് പ്രവേശനം വേണമെന്ന് ശഠിക്കുന്നു, യോഗാദിനത്തില്‍ ശാന്തിമന്ത്രം പാടില്ലെന്ന് മന്ത്രി കെ. കെ. ഷൈലജ പറയുന്നു, ശ്രീനാരായണഗുരുദേവനെ തെരുവില്‍ കൊലചെയ്യുന്നു, ശ്രീകൃഷ്ണ ജയന്തി ശോഭായാത്രക്കെതിരെ കൊലവിളി നടത്തുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് മന്ത്രി സുധാകരന്‍ പറയുന്നു. ക്ഷേത്രത്തിലെ മതപാഠശാലകളില്‍ മതഭീകരതയാണെന്ന് സിപിഎം പറയുന്നു എന്നാല്‍ ഇത്തരത്തില്‍ ഒരു നിയന്ത്രണവും ഇതര മതക്കാര്‍ക്കില്ല. ഹൈന്ദവേതര ആഘോഷങ്ങളെ അഭിനന്ദിക്കുന്ന ഇക്കൂട്ടര്‍ ഹൈന്ദവ ആഘോഷങ്ങളെ അവഹേളിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ക്കെതിരെയായിരുന്നു സമരം.

പരിപാടിയില്‍ ആര്‍എസ്എസ് ജില്ലാസംഘചാലക് എം.എം.ദാമോദരന്‍ അദ്ധ്യക്ഷതവഹിച്ചു. മീനങ്ങാടി അദൈ്വതാശ്രമത്തിലെ സ്വാമി വേദചൈതന്യ, ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡന്റ് സി.പി. വിജയന്‍, ക്ഷേത്ര ഏകോപന സമിതി ജില്ലാസംയോജകന്‍ എ.എന്‍.ഗോപാലന്‍, ഹിന്ദു ഐക്യവേദി ജില്ലാ വര്‍ ക്കിംഗ് പ്രസിഡന്റ ജഗനാഥ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്ഷേത്രങ്ങളെയും ദേവസ്വം ബോര്‍ഡിനെയും രാഷ്‌ട്രീയ മുക്തമാക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റയില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.