Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടിലെ ജലാശയങ്ങളില്‍ പോള നിറഞ്ഞു യാത്രാ ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 03:48 pm IST
in Alappuzha

കുട്ടനാട്: ജലാശയങ്ങളില്‍ പോള നിറഞ്ഞതോടെ കുട്ടനാട്ടിലെ യാത്രാക്‌ളേശം രൂക്ഷമായി. കടത്തു സര്‍വീസുകള്‍ പ്രതിസന്ധിയില്‍. പല പ്രദേശങ്ങളിലും യാത്രാബോട്ടുകള്‍ കടന്നു പോകാന്‍ ഏറെ ബുദ്ധിമുട്ടുന്നു. പോളകള്‍ ബോട്ടുകളുടെ പ്രൊപ്പല്ലറുകളില്‍ കുരുങ്ങുന്നതാണ് പ്രധാന പ്രശ്‌നം. കാവാലം മുതല്‍ കിടങ്ങറ വരെയുള്ള പ്രദേശം പൂര്‍ണമായും പോള തിങ്ങി നിറഞ്ഞു കിടക്കുകയാണ്. ആഴ്ചകളായി പോള തിങ്ങി നിറഞ്ഞു കിടക്കുന്നതിനെ തുടര്‍ന്നു ആലപ്പുഴ –ചങ്ങനാശേരി, കാവാലം –കിടങ്ങറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്കു പോള തിങ്ങിയതിനെ തുടര്‍ന്നു കൃത്യസമയത്തു സര്‍വീസ് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. രണ്ടാഴ്ചയില്‍ അധികമായി പ്രധാന ജലാശയത്തില്‍ പോള നിറഞ്ഞു കിടക്കുകയാണ്. ഇതെ തുടര്‍ന്ന് ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കു മല്‍സ്യ ബന്ധനം പോലും നടത്താന്‍ സാധിക്കുന്നില്ല.

പോള നീക്കം ചെയ്യുന്നതിനായി കാവാലത്ത് ആറിനു കുറുകെ വടം കെട്ടിയിട്ടുണ്ടെങ്കിലും ഒഴുക്കിന് അനുസരിച്ചു ക്രമീകരിക്കാന്‍ ആരും ഇല്ലാത്തതിനെ തുടര്‍ന്ന് ഇതും ഫലപ്രദമായിട്ടില്ല. പഞ്ചായത്തിന്റെ സഹകരണത്തോടെ ആറിനു കുറുകെ വടം കെട്ടി ഒഴുക്കിന് അനുസരിച്ചു പോള നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നു ആവശ്യം ഉയരുന്നു. കാവാലം മുതല്‍ കിടങ്ങറ വരെയുള്ള പ്രദേശത്തെ കടത്തുവള്ള സര്‍വീസുകളെയും കാവാലം –തട്ടാശേരിയിലെ ജങ്കാര്‍ സര്‍വീസിനെയും പോള കാര്യമായി ബാധിച്ചിട്ടുണ്ട്. കാവാലം, കൃഷ്ണപുരം, വടക്കന്‍ വെളിയനാട്, മിഖായേല്‍ പള്ളി, പുലിമഹം, കുന്നങ്കരി തുടങ്ങിയ സ്ഥലങ്ങളില്‍ സര്‍വീസ് നടത്തുന്ന കടത്തുവള്ളങ്ങള്‍ക്കു പോളയെ തുടര്‍ന്നു പലപ്പോഴും സര്‍വീസ് നടത്താന്‍ സാധിക്കാത്ത നിലയിലാണ്. കാവാലം, കൃഷ്ണപുരം, വടക്കന്‍ വെളിയനാട്, മിഖായേല്‍ പള്ളി കടത്തുവള്ള സര്‍വീസുകളെ ആശ്രയിച്ച് ഒട്ടേറെ സ്‌കൂള്‍ കുട്ടികളാണു യാത്രചെയ്യുന്നത്. എന്നാല്‍ പമ്പയാറ്റില്‍ പോള നിറഞ്ഞതോടെ പല കടത്തുകളും സ്‌കൂള്‍ സമയത്തു മാത്രമേ സര്‍വീസ് നടത്തുന്നുള്ളു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.