Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ക്ഷീര കര്‍ഷക സുരക്ഷാ പദ്ധതി ഈ മാസം 30ന് അവസാനിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 12:41 pm IST
inPalakkad

പാലക്കാട്: ജില്ലയിലെ മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ നടപ്പിലാക്കി വരുന്ന ക്ഷീര കര്‍ഷക സുരക്ഷാ പദ്ധതി (അപകട ഇന്‍ഷൂറന്‍സ് പദ്ധതി)യുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും.

ഈ പദ്ധതി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി യോജിച്ച് 1.11.2016 മുതല്‍ 31.10.2017 വരെയുള്ള ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കുന്നതിന് മലബാര്‍ മേഖലാ യൂണിയന്‍ തീരുമാനിച്ചിരിക്കുകയാണ്. പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇന്‍ഷൂറന്‍സ് കാലയളവില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കുന്നതാണ്. അപകടം മൂലം മരണം സംഭവിച്ചാല്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ലഭിക്കും. രണ്ടു കണ്ണുകളുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടാല്‍ അഞ്ച് ലക്ഷം രൂപയും ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെടുകയോ ഒരു കാലോ ഒരു കൈയോ പൂര്‍ണമായും നഷ്ടപ്പെടുകയോ ഉപയോഗശൂന്യമായി തീരുകയോ ചെയ്താല്‍ ഗുണഭോക്താവിന് അഞ്ച് ലക്ഷം രൂപ ലഭിക്കും.

ശരീരത്തിന് മൊത്തമായി സംഭവിക്കാവുന്ന സ്ഥിരവും പുനഃസ്ഥാപിക്കപ്പെടാത്തതുമായ അംഗവൈകല്യത്തിന്റെ തോതനുസരിച്ച് നഷ്ടപരിഹാരം ലഭിക്കുന്നതാണ്. 2015-16 വര്‍ഷത്തില്‍ ചുരുങ്ങിയത് 90 ദിവസമെങ്കിലും ആനന്ദ് മാതൃകാ സംഘങ്ങളില്‍ പാലളന്ന കര്‍ഷകര്‍, സംഘം ജീവനക്കാര്‍, ഗ്രാമതല പ്രവര്‍ത്തകര്‍, എ ഐ വര്‍ക്കര്‍മാര്‍, പ്രതിദിനം 50 ലിറ്ററും അതിന് മുകളിലും പാല്‍ വില്‍പന നടത്തുന്ന മില്‍മാ ഡീലര്‍മാര്‍, മില്‍മാ ഉല്‍പന്നങ്ങളുടെ മൊത്ത വിതരണ ഡീലര്‍മാര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്.

മേല്‍ പറഞ്ഞ എല്ലാ വിഭാഗത്തിലും പെട്ടവരുടെ ആശ്രിതരെയും (അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, മക്കള്‍) പദ്ധതിയില്‍ ചേര്‍ക്കാവുന്നതാണ്. ഗ്രാമതല പ്രവര്‍ത്തകര്‍, എ.ഐ വര്‍ക്കര്‍മാര്‍ എന്നിവര്‍ അവരുള്‍പ്പെടുന്ന സംഘങ്ങള്‍ മുഖേനയാണ് പദ്ധതിയില്‍ ചേരേണ്ടത്. അപേക്ഷകരുടെ പ്രായം 31.10.2016ന് 18 വയസ്സിനും 69 വയസ്സനും ഇടയിലായിരിക്കണം. പ്രീമിയം തുക ഒരാള്‍ക്ക് ഒരു വര്‍ഷത്തേക്ക് 51രൂപയാണ്. പദ്ധതിയില്‍ ചേരുന്ന ആശ്രിതരുടെ പ്രീമിയം ഒഴികെ മറ്റ് എല്ലാ വിഭാഗക്കാരുടെയും പ്രീമിയം തുക യൂനിയന്‍ വഹിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ആശ്രിതര്‍ക്കുള്ള മുഴുവന്‍ പ്രീമിയവും ഗുണഭോക്തൃ വിഹിതമായി ബന്ധപ്പെട്ടവര്‍ അടയ്‌ക്കേണ്ടതാണ്. അപേക്ഷകള്‍ പൂരിപ്പിച്ച് 13 നകം മില്‍മയുടെ പി ആന്റ് ഐ ഓഫീസുകളില്‍ അതാത് ക്ഷീരസംഘങ്ങള്‍ മുഖേന എത്തിക്കേണ്ടതാണെന്ന് മലബാര്‍ മേഖലാ യൂനിയന്‍ മാനേജിങ് ഡയറക്ടര്‍ കെ ടി തോമസ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.