Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎന്‍: കെവിന്‍ റഡ് വന്നേക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 09:39 pm IST
in World

യുഎന്‍: ഐക്യരാഷ്‌ട്രസഭയുടെ പുതിയ സെക്രട്ടറി ജനറലായി ഓസ്‌ട്രേലിയയുടെ മുന്‍ പ്രധാനമന്ത്രി കെവിന്‍ റഡ് വരുമെന്ന് അഭ്യൂഹം. ചൈന, റഷ്യ, അമേരിക്ക എന്നീ സ്ഥിരാംഗങ്ങള്‍ തമ്മിലെ സംഘര്‍ഷം, നിലവിലുള്ള സ്ഥാനാര്‍ത്ഥികളെ പിന്തള്ളി, കെവിന്‍ റെഡിനെ പുറത്തുനിന്നു കൊണ്ടുവന്നേക്കാമെന്നാണ് വാര്‍ത്ത. ഒരു സ്ഥിരാംഗത്തിന് അങ്ങനെ ചെയ്യാം.

ഇങ്ങനെയാണ് 1953ല്‍ സ്വീഡനിലെ ധനശാസ്ത്രജ്ഞന്‍ ഡാഗ് ഹാമര്‍ ഷോള്‍ഡ് വന്നത്. സ്വന്തം സര്‍ക്കാര്‍ അദ്ദേഹത്തെ പിന്തുണച്ചില്ല; ഫ്രാന്‍സാണ്, നിര്‍ദ്ദേശിച്ചത്. ഇതുവരെയുണ്ടായ മികച്ച സെക്രട്ടറി ജനറല്‍. ഇതുവരെ നടന്ന സൂചനാ വോട്ടെടുപ്പില്‍, പോര്‍ച്ചുഗലിന്റെ മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടറസ് ആയിരുന്നു, മുന്നില്‍. അദ്ദേഹം ഒരു ദശകം യുഎന്‍ അഭയാര്‍ത്ഥി രക്ഷാ മേധാവിയായിരുന്നു

ആറാമത്തെ സൂചനാ വോട്ടെടുപ്പാണ്, ഇന്നലെ നടന്നത്. അതില്‍ സ്ഥിരാംഗങ്ങളായ ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, അമേരിക്ക എന്നിവ പിങ്ക് ബാലറ്റുകളും മറ്റ് പത്തംഗങ്ങള്‍ വെള്ള ബാലറ്റുകളും ഉപയോഗിച്ചു. സ്ഥിരാംഗങ്ങള്‍ ഇഷ്ടമില്ലാത്തവരെ തടയാനാണ് ബാലറ്റ് ഉപയോഗിക്കുക. മുന്‍പത്തെ അഞ്ച് സൂചനാ വോട്ടിലും ഒന്നാം സ്ഥാനം ഗുട്ടറസിനായിരുന്നു. കഴിഞ്ഞ രണ്ട് വോട്ടെടുപ്പില്‍ അദ്ദേഹത്തിന് രണ്ട് നിരുത്സാഹ വോട്ടു കിട്ടിയിരുന്നു. അതിലൊന്ന് വീറ്റോ രാജ്യത്തിന്റേതാകാമെന്ന അപക്വ സൂചനയുണ്ട്.

യൂറോപ്യന്‍ ബജറ്റ് കമ്മിഷണര്‍ ക്രിസ്റ്റലിന ജോര്‍ജിയേവ, ബള്‍ഗേറിയയുടെ യുനെസ്‌കോ മേധാവി ഐറിന ബൊക്കോവ, മുന്‍ സെര്‍ബിയന്‍ പ്രധാനമന്ത്രി മിറോസ്ലാവ് ലജ്കാക്ക്, സ്‌ലൊവേനിയയുടെ മുന്‍ പ്രസിഡന്റ് ഡാനിലോ ടര്‍ക്ക്, മുന്‍ സെര്‍ബിയന്‍ വിദേശകാര്യമന്ത്രി വുക് ജെറേമിക്, അര്‍ജന്റീനയുടെ വിദേശമന്ത്രി സൂസന്ന മല്‍കോറ, ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലര്‍ക്ക് എന്നിവര്‍ മത്സരരംഗത്തുണ്ട്. മിറോസ്ലാവും ഡാനിലോയും രണ്ടാം സ്ഥാനത്താണ്.

വോട്ടില്‍ മുന്നിലെത്തുന്ന പേര് പൊതുസഭയ്‌ക്ക് മുന്നില്‍ അംഗീകാരത്തിന് സമര്‍പ്പിക്കും. ജനുവരി ഒന്നിന് പുതിയ സെക്രട്ടറി ജനറല്‍ ചുമതലയേല്‍ക്കും. ബാന്‍ കി മൂണ്‍ ഡിസംബര്‍ 31 ന് വിരമിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

Kozhikode

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

Entertainment

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുതിയ വാര്‍ത്തകള്‍

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.