സ്റ്റോക്ക് ഹോം: ഈവര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം ബ്രിട്ടീഷുകാരായ മൂന്നു ഗവേഷകര്‍ക്ക്. ഡേവിഡ് തൊലസ്, ദുന്‍കന്‍ ഹാല്‍ഡേന്‍, മൈക്കല്‍ കോസ്റ്റര്‍ലിറ്റ്‌സ് എന്നിവരാണ് പുരസ്‌കാരം സ്വന്തമാക്കിയത്.
ദ്രവ്യത്തിന്റെ വിചിത്രാവസ്ഥകളിലേക്ക് സൈദ്ധാന്തികതലത്തില്‍ വെളിച്ചം വീശിയ കണ്ടെത്തലുകള്‍ നടത്തിയതിനാണ് പുരസ്‌കാരം.
















