Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസുകള്‍ കട്ടപ്പുറത്ത്: എംഎല്‍എയുടെ വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 10:22 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: എംഎല്‍എയുടെ വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങുന്നു. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ്സുകള്‍ ഇപ്പോഴും കട്ടപ്പുറത്തു തന്നെ. ആകെ 112 ഷെഡ്യൂളുകളില്‍ നിലവില്‍ 7080 സര്‍വീസുകള്‍ മാത്രമാണ് നിലവിലുള്ളത്. സ്‌കാര്‍പ്പ് ചെയ്യപ്പെട്ട 20 ബസുകള്‍ക്ക് പകരം ലഭിച്ചത് മൂന്ന് ബസുകള്‍ മാത്രമാണ്. പകരം ലഭിക്കുന്ന ബസുകളെ സ്വന്തം പേരിലാക്കി തീര്‍ക്കാനാ

നെയ്യാറ്റിന്‍കര ഡിപ്പോയിലെ കട്ടപുറത്തായ ബസുകള്‍

ണ് പല തൊഴിലാളിസംഘടനകളുടെയും ശ്രമം. വിവിധ റൂട്ടുകളില്‍ ഓടുന്ന ചെയിന്‍ സര്‍വീസുകളെ വെട്ടികുറച്ച് ഇടതുപക്ഷ സംഘടനകളുടെ സമാന്തരവാഹന സര്‍വീസുകളെ വളര്‍ത്തുകയാണ് പുതിയ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. പുതിയ ബസുകള്‍ നിരത്തിലിറക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞ എംഎല്‍എയുടെ വാഗ്ദാനങ്ങള്‍ ഇപ്പോഴും കടലാസില്‍ ഒതുങ്ങുകയാണ്.

നിരവധി വിദ്യാലയങ്ങളുള്ള ധനുവച്ചപുരം, വെള്ളറട, മലയോര പ്രദേശമായ മണവാരി, പെരുങ്കടവിള, മൈലച്ചല്‍, ഒറ്റശേഖരമംഗലം തുടങ്ങിയ റൂട്ടുകളില്‍ ഇടയ്‌ക്കിടെ സര്‍വീസുകള്‍ വെട്ടികുറക്കുന്നതു കാരണം സ്‌കൂള്‍ കുട്ടികളും നാട്ടുകാരും ബുദ്ധിമുട്ടുകയാണ്. പുതുതായി പത്തിലധികം ബസുകള്‍ കൂടി അനുവധിച്ചാല്‍ മാത്രമേ ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാ ദുരിതത്തിനു പരിഹാരം കാണാന്‍ സാധിക്കുകയുള്ളു. എത്രയും വേഗം നെയ്യാറ്റിന്‍കര എംഎല്‍എ ഇടപ്പെട്ട് പുതിയബസുകള്‍ അനുവധിക്കുകയും സര്‍വീസുകള്‍ മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണവുമെന്നാണ് ജനങ്ങളുടെ ആവിശ്യം. ഡിപ്പോയിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചെങ്കിലും ഡീസല്‍ പമ്പിന്റെയും ശൗചാലയങ്ങളുടെയും പ്രവര്‍ത്തനം വൈകുന്നു. ഇത്തരത്തിലുള്ള ദുരിതങ്ങള്‍ക്കെതിരെ ഡിപ്പോ അധികൃതര്‍ക്കും വകുപ്പ് മന്ത്രിക്കും ഭീമമായ ഒപ്പു ശേഖരണം നടത്തി പരാതി നല്‍കാനാണ് ഒരുവിഭാഗം തൊഴിലാളികളും നാട്ടുകാരുടെയും തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

Kerala

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

പുതിയ വാര്‍ത്തകള്‍

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.