Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനെതിരായ പ്രക്ഷോഭം ശക്തമാക്കും: ബലൂച്ച് നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 10:06 pm IST
inWorld

ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം നേടും വരെ അതിശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതായി ബലൂച്ചിസ്ഥാന്‍ സ്വാതന്ത്ര്യപ്രക്ഷോഭകര്‍. പാക് സൈന്യത്തിന്റെ ഭീഷണിക്കും അക്രമങ്ങള്‍ക്കും മുന്നില്‍ ഒരിക്കലും വീഴില്ലെന്നും ബലൂച്ച് പ്രക്ഷോഭകര്‍ പറഞ്ഞു. ബലൂച്ചിസ്ഥാനിലെ പാക് കോളനിവല്‍ക്കരണത്തിനെതിരെ ദല്‍ഹിയില്‍ നടന്ന പരിപാടിയില്‍ നിരവധി ബലൂച്ച് നേതാക്കള്‍ പങ്കെടുത്തു.

വരും നാളുകളില്‍ ശക്തമായ പ്രക്ഷോഭത്തിന് ബലൂച്ചിസ്ഥാന്‍ സാക്ഷ്യം വഹിക്കുമെന്ന് ബലൂച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും ബലൂച് സ്വാതന്ത്ര്യപ്രക്ഷോഭകനുമായ മസ്ദാക്ക് ദില്‍ഷാദ് ബലൂച്ച് പറഞ്ഞു. ബലൂച്ചിസ്ഥാന്‍ ഒരു സ്വതന്ത്ര പ്രദേശമാണ്. 700 വര്‍ഷങ്ങളായി സ്വതന്ത്രനാടായി തുടര്‍ന്ന ബലൂച്ചിസ്ഥാനെ പാക്കിസ്ഥാന്‍ 70 വര്‍ഷങ്ങളായി കയ്യടക്കി വെച്ചിരിക്കുകയാണ്. മുഹമ്മദാലി ജിന്നയ്‌ക്കൊപ്പം പോകാന്‍ ആഗ്രഹിക്കാതിരുന്ന ബലൂച്ചിസ്ഥാനെ പാക് സൈനിക നേതൃത്വമാണ് ബലപ്രയോഗത്തിലൂടെ പാക് പ്രവിശ്യയാക്കി മാറ്റിയത്, ദില്‍ഷാദ് ബലൂച്ച് പറഞ്ഞു.

പാക്കിസ്ഥാന്റെ പകുതിയോളം വരുന്ന ഭൂപ്രദേശമാണ് ബലൂച്ചിസ്ഥാന്‍. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ നാടാണിത്. എന്നാല്‍ പാക് പഞ്ചാബിലെ ജനങ്ങളെ പഠിപ്പിക്കുന്നത് ബലൂച്ചിസ്ഥാന്‍ വെറും അപരിഷ്‌കൃതരായ ജനങ്ങളുടെ പ്രദേശമെന്നാണ്. ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചിരുന്ന കേേന്റാണ്‍മെന്റുകള്‍ ഇന്ന് പാക് സൈന്യം ബലൂച്ച് പ്രക്ഷോഭകാരികളെ കൊലപ്പെടുത്തുന്നതിന് ഉപയോഗിക്കുകയാണ്.

പാക്കിസ്ഥാനെതിരെയാ ജനവികാരം അതിശക്തമായ പ്രദേശമാണ് ബലൂച്ചിസ്ഥാന്‍. സ്‌കൂളുകളില്‍ ബലൂച്ച് ദേശീയഗാനമാണ് കുട്ടികള്‍ ആലപിക്കുന്നത്. സ്വതന്ത്ര ബലൂച്ച് എന്ന ലക്ഷ്യത്തിനായാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തോട് സഹായം അഭ്യര്‍ത്ഥിച്ചത്. കഴിഞ്ഞ 70 വര്‍ഷമായി ഞങ്ങള്‍ ആരോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ല എന്നാല്‍ ബലൂച്ചിലെ ജനങ്ങളുടെ വേദന മനസ്സിലാക്കുന്ന ഒരു ഭരണാധികാരി ഇന്ന് ഭാരതത്തിലുണ്ട്. അതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിനും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും നന്ദി പറയുന്നു. പാക്കിസ്ഥാന്‍ എന്ന രാജ്യം ഇല്ലെന്നും പാക് സൈന്യം മാത്രമാണുള്ളതെന്നും ദില്‍ഷാദ് ബലൂച്ച് കുറ്റപ്പെടുത്തി.

1947ല്‍ 13 ശമാതനം ഹിന്ദുക്കളുണ്ടായിരുന്ന പാക്കിസ്ഥാനില്‍ ഇന്ന് 1 ശതമാനം മാത്രമാണ് ഹിന്ദുജനസംഖ്യയെന്ന് ഇന്ത്യാ പോളിസി ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. രാകേഷ് സിന്‍ഹ കുറ്റപ്പെടുത്തി. ബംഗ്ലാദേശിന് എങ്ങനെയാണോ സ്വാതന്ത്ര്യം ലഭിച്ചത്, അതേ പോലെ തന്നെ ബലൂച്ചിസ്ഥാനും സ്വാതന്ത്ര്യം ലഭിക്കേണ്ടതുണ്ടെന്ന് ജനറല്‍ ഡി.ബി ബക്ഷി പറഞ്ഞു. ബലൂച്ച് നേതാവും ലോക ബലൂച്ച് വനിതാ ഫോറം അധ്യക്ഷയുമായ നൈല ക്വാദ്രി ബലൂച്ച്, പങ്കജ് ജോഷി, വിവേക് കട്ജു എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

Samskriti

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.