Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹെല്‍മെറ്റ് വേട്ടയും കഞ്ചാവ് വേട്ടയും!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 02:28 am IST
in Vicharam

എല്ലാ മാധ്യമങ്ങളിലും പതിവായി ഇടം നേടാറുള്ള രണ്ടു വാര്‍ത്തകളാണ് ഹെല്‍മെറ്റ് വേട്ട, കഞ്ചാവ് വേട്ട എന്നൊക്കെ. ഇതൊന്നും യഥാര്‍ത്ഥത്തില്‍ വേട്ട എന്നൊരര്‍ത്ഥത്തില്‍ വരുന്നവയല്ല. ഓടുന്ന മൃഗത്തെ പിന്നാലെ ചെന്ന് കൊല്ലുകയോ കൊല്ലാതെ പിടിക്കുകയോ ചെയ്യുന്ന പ്രവൃത്തിയാണ് യഥാര്‍ത്ഥത്തില്‍ വേട്ട എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇവരണ്ടിലും മൃഗമില്ല. സ്വയം ഓടാന്‍ കഴിവുള്ളവയല്ല ഹെല്‍മെറ്റും കഞ്ചാവും. പിന്നെ എങ്ങനെ വേട്ടയാകും?

എന്നാല്‍ ഈ പറയപ്പെടുന്ന രണ്ടു വേട്ടകളിലും പ്രധാനവേട്ട ഹെല്‍മെറ്റ് വേട്ടയാണ്. ഹെല്‍മെറ്റ് വേട്ടയെന്നാല്‍ ഹെല്‍മെറ്റ് വെച്ച് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന ആള്‍ക്കാരെ വേട്ടയാടുക എന്ന അര്‍ത്ഥമാണ് സ്വാഭാവികമായി വരിക. ഇവിടെ ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരെ ഓടിച്ചിട്ടു പിടിക്കുന്ന പണിക്കും വേട്ടയെന്നാണ് പേര്.

ഇവിടെ എല്ലാത്തരത്തിലും വേട്ടയാടപ്പെടുന്നവര്‍ ജനങ്ങളാണ്. നിയമങ്ങള്‍ നിയമങ്ങള്‍ക്ക് വേണ്ടിയല്ല; നേരേമറിച്ച് ജനങ്ങള്‍ക്ക് വേണ്ടിയാണ്. നമ്മുടെ നാട്ടില്‍ ഇതാണോ നടക്കുന്നത്. ഏതോ ഒരു ചെറുപ്പക്കാരന്‍ ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനത്തില്‍ പാഞ്ഞുപോയി അപകടപ്പെട്ടു മരിച്ചു. അയാളുടെ പിതാവ് എല്ലാ ഇരുചക്രവാഹനയാത്രക്കാരും ഹെല്‍മെറ്റ് ധരിച്ചേ വാഹനമോടിക്കാവൂ എന്ന് കോടതിയില്‍ വാദിക്കുകയും കോടതി അപ്രകാരം വിധി പുറപ്പെടുവിക്കുകയും ചെയ്തു. നല്ലത്; കോടതിയുടെ ഉദ്ദേശശുദ്ധിയെ മാനിക്കണം.

എന്നാല്‍ ഇതേപോലെ പൊതുജനങ്ങള്‍ പാലിക്കേണ്ട അനേകം വിധികള്‍ ഇതേ ഹൈക്കോടതി പുറപ്പെടുവിച്ചുണ്ട്. വേട്ടക്കാരായ പോലീസ് രാജാക്കന്മാര്‍ എന്തുകൊണ്ട് അത്തരത്തിലുള്ള വിധികളിന്മേല്‍ വേട്ടനടത്തുകയോ കുറ്റക്കാരെ ശിക്ഷിക്കുകയോ ചെയ്യാറില്ല എന്നുള്ളതാണ് ജനങ്ങളുടെ ചോദ്യം. പൊതുനിരത്തുകളില്‍ കഫം തുപ്പുകയോ കാറിത്തുപ്പുകയോ ചെയ്യരുതെന്ന് ഇതേ ഹൈക്കോടതിയുടെ വിധിയുണ്ട്. പൊതു നിരത്തിലിട്ട് സ്വകാര്യവ്യക്തിയുടെ ആവശ്യത്തിനോ സര്‍ക്കാര്‍ ആവശ്യത്തിനോ കരിങ്കല്ല് പൊട്ടിക്കരുതെന്ന് ഹൈക്കോടതി വിധിയുണ്ട്.

കവനമന്ദിരം പങ്കജാക്ഷന്‍, ഏറ്റുമാനൂര്‍

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)
Kerala

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

Kerala

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

India

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

Kerala

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.