Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

700 അടി പൊക്കത്തില്‍ വലിയ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 10:13 am IST
in India

വൃന്ദാവന്‍: എഴുപതു നിലകളില്‍, 213 മീറ്റര്‍ (700 അടി) ഉയരത്തില്‍, 5,40,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഉയരുന്ന ചന്ദ്രോദയ മന്ദിര്‍ ലോകത്തെ ഏറ്റവും വലിയ ക്ഷേത്രമാകും. യുപിയില്‍, ശ്രീകൃഷ്ണ സ്മരണകളും ചരിത്രവും പേറുന്ന വൃന്ദാവനത്തില്‍ ഉയരുകയാണ്, ശ്രീകൃഷ്ണ ഭക്തി പ്രചാരണ സംഘടനയായ ഇസ്‌കോണിന്റെ ഈ ക്ഷേത്രം. 2022 ല്‍ പൂര്‍ത്തിയാകും.

511 തൂണുകളില്‍ 140 എണ്ണം പൂര്‍ത്തിയായി. ബാക്കി അടുത്ത മാര്‍ച്ചോടെ. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം ദുബായിലെ ബുര്‍ജ് ഖലീഫയുടെ (829 മീറ്റര്‍) അടിത്തറ 50 മീറ്റര്‍ ആണ്, വ്രജ ഭൂമിയിലെ ചന്ദ്രോദയയുടേത് 55 മീറ്റര്‍.

700 കോടിരൂപയാണ് മുടക്ക്. നാലു ക്ഷേത്രങ്ങള്‍, 12 വനങ്ങള്‍, തീം പാര്‍ക്കുകള്‍, ശ്രീകൃഷ്ണ ലീല അനുഭവിപ്പിക്കുന്ന സംവിധാനങ്ങള്‍, ആധുനിക സാങ്കേതികവിദ്യകളായ ആനിമട്രോണിക്‌സ്, ലേസര്‍ ഷോ, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ തുടങ്ങിയവയുണ്ടാകും.

കൃഷ്ണനും-രാധയും, കൃഷ്ണനും-ബലരാമനും, ചൈതന്യ മഹാപ്രഭു, സ്വാമി പ്രഭുപാദ എന്നിവര്‍ക്കാണ് ക്ഷേത്രങ്ങള്‍. ശ്രീകൃഷ്ണ കഥയിലെ മധുവനം, താലവനം, കുമുദവനം, ബഹുളവനം, കാമ്യവനം, ഖാദിരവനം, വുന്ദാവനം, ഭാദ്രവനം, ബിവനം, ലൗഹവനം, ഭാണ്ഡീരവനം, മഹാവനം എന്നിവയാണ് പുനസൃഷ്ടിക്കുകയെന്ന് ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഡറയക്ടര്‍ നരസിംഹ ദാസ് പറഞ്ഞു.

ഉയരത്തിലെ അത്ഭുതമായ കുത്തബ് മിനാര്‍ (72.5 മീറ്റര്‍), താജ്മഹല്‍ (73) എന്നിവയെ മറികടക്കുന്ന ഭാരതത്തിലെ നിര്‍മ്മാണാത്ഭുതം ആരാധനാ കേന്ദ്രങ്ങളില്‍ ലോകത്ത് എറ്റവും ഉയര്‍ന്നതാകും. 62 ഏക്കര്‍ പ്രദേശത്തെ പദ്ധതിയില്‍ 12 ഏക്കര്‍ പാര്‍ക്കിങ്ങിനാണ്, ഹെലിപ്പാഡുമുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

India

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

Kerala

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

പുതിയ വാര്‍ത്തകള്‍

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

കൊടുമ്പിരി കൊണ്ട വിഘടനവാദികളുടെ നാട് : കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി ; പോസ്റ്റുമായി കെ കൃഷ്ണകുമാർ

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.