Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തിരക്കൊഴിയാതെ ശാസ്താംപാറ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 11:31 pm IST
inThiruvananthapuram

വിളപ്പില്‍: ഉദയവും അസ്തമയവും കാണാം, ഇളം കാറ്റേറ്റ് വിശ്രമിക്കാം, നഗരക്കാഴ്ചകള്‍ കണ്‍കുളിര്‍ക്കെ കാണാം. ശാസ്താംപാറയിലേക്ക് ജനത്തെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണിവ.

വൈദ്യുത ദീപപ്രഭയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കരിമ്പാറക്കൂട്ടങ്ങളുടെ നെറുകയിലേക്ക് വിദൂരങ്ങളില്‍ നിന്നുപോലും ജനം ഒഴുകിയെത്താന്‍ തുടങ്ങി. ഇതോടെ വിളപ്പില്‍ പഞ്ചായത്ത് സംഘടിപ്പിച്ച ശാസ്താംപാറയിലെ ടൂറിസം വാരാഘോഷം രണ്ടുനാള്‍കൂടി നീട്ടി. 16ന് അവസാനിപ്പിക്കാന്‍ കണക്കുകൂട്ടിയായിരുന്നു ഇവിടെ വാരാഘോഷം ഒരുക്കിയത്. തിരക്ക് ഏറിയതോടെ സംഘാടകര്‍ 17ന് ദീപാലങ്കാരങ്ങള്‍ അഴിച്ചുമാറ്റാമെന്ന് തീരുമാനിച്ചു. ഇന്നലെ നഗര ഗ്രാമ വ്യത്യാസമില്ലാതെ ജനം കുന്നിന്‍ മുകളിലേക്ക് ഒഴുകി. പ്രദേശവാസികളും തിരക്ക് കണ്ടതോടെ ഉത്സാഹത്തിലായി. രണ്ടുനാള്‍ കൂടി ശാസ്താംപാറയിലെ ഓണക്കാഴ്ചകള്‍ നിലനിര്‍ത്തണമെന്ന് അവര്‍ പഞ്ചായത്തധികൃതരോട് ആവശ്യപ്പെട്ടു.

നാട്ടുകാരുടെ ആവശ്യവും ജനത്തിരക്കും പരിഗണിച്ച് ശാസ്താംപാറയിലെ ദീപക്കാഴ്ചകള്‍ രണ്ടുദിവസം കൂടി ഇതേരീതിയില്‍ തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എല്‍. വിജയരാജ്, വാര്‍ഡ് മെമ്പര്‍ ജയകുമാര്‍ എന്നിവര്‍ അറിയിച്ചു. സന്ദര്‍ശകര്‍ക്കുവേണ്ടി ഭക്ഷണശാല, ഇളനീര്‍ പന്തല്‍, ശീതളപാനീയ കൗണ്ടര്‍, വിപണന സ്റ്റാളുകള്‍ ഇവയും പ്രവര്‍ത്തിക്കും. സുരക്ഷയ്‌ക്ക് പോലീസിന്റേയും വോളണ്ടിയേഴ്‌സിന്റേയും സേവനവും ഉണ്ടാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.