Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വിശ്വകര്‍മ്മ ജയന്തി ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 11:25 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: ബിഎംഎസ് പാറശാല മേഖല കമ്മിറ്റി വിശ്വകര്‍മ്മ ജയന്തി ദേശീയതൊഴിലാളി ദിനമായി ആചരിച്ചു. ഉദിയന്‍കുളങ്ങര ശിവശക്തി ക്ഷേത്രത്തില്‍ നിന്നും പ്രകടനമായി ഉദിയന്‍കുളങ്ങര ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നു. ഉദിയന്‍കുളങ്ങര ജംഗ്ഷനില്‍ കൂടിയ പൊതുസമ്മേളനം കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന ഖജാന്‍ജി എസ്. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് പാറശാല മേഖല പ്രസിഡന്റ് വി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി രാജശേഖരന്‍, സെക്രട്ടറി ശശീന്ദ്രന്‍, വൈദ്യുതി ബോര്‍ഡ് മസ്ദൂര്‍ സംഘ് ജില്ലാസെക്രട്ടറി ഗിരീഷ്, ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി സന്തോഷ്, ചാരുവിളാകം വാര്‍ഡ് മെമ്പര്‍ ശശികല, പുതുശേരിമഠം വാര്‍ഡ് മെമ്പര്‍ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

വര്‍ക്കല: വിശ്വകര്‍മ്മ ജയന്തിയോടനുബന്ധിച്ച് ബിഎംഎസ് വര്‍ക്കല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹന റാലിയും പൊതു സമ്മേളനവും നടന്നു. മേഖല പ്രസിഡന്റ് രാജീവ് ശര്‍മ്മയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം എംപ്ലോയീസ് സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കിളിമാനൂര്‍ രാഖേഷ്, മേഖല വൈസ് പ്രസിഡന്റ് കുളത്തൂപ്പുഴ മധു, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ചാവര്‍കോട് ഹരിലാല്‍ സംസാരിച്ചു.

തിരുവനന്തപുരം: പ്രവാസി വിശ്വകര്‍മ്മ ഐക്യവേദിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ദിനം ആചരിച്ചു. പ്രവാസി വിശ്വകര്‍മ്മ ഐക്യവേദി ജനറല്‍ സെക്രട്ടറി ഡോ. ബി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിശ്വകര്‍മ്മജരുടെ പിന്തുണയോടെ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നും തങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുവെന്നും വിശ്വകര്‍മമജര്‍ കേരളത്തിലെ ഹിന്ദു ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്താണെങ്കിലും അനൈക്യമാണ് സമുദായത്തെ പിന്നോട്ടുപിടിച്ചുവലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.