Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഓണം ഘോഷയാത്രയ്‌ക്ക് ഗതാഗത ക്രമീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 11:23 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപനം കുറിച്ചുകൊണ്ട് നാളെ നടക്കുന്ന ഘോഷയാത്രയോടനുബന്ധിച്ച് ഉച്ചക്ക് 2 മുതല്‍ രാത്രി 8 വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. എംസി റോഡില്‍ നിന്നും തമ്പാനൂര്‍, കിഴക്കേകോട്ട പോകേണ്ട വാഹനങ്ങള്‍ മണ്ണന്തല കുടപ്പനക്കുന്ന്, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി തൈക്കാട് ഫ്‌ളൈ ഓവര്‍ വഴിയും, എന്‍.എച്ച് റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഉള്ളൂര്‍ മെഡിക്കല്‍ കോളേജ്, കണ്ണമ്മൂല, ജനറല്‍ ഹോസ്പിറ്റല്‍, അണ്ടര്‍ പാസ്, ബേക്കറി, ഫ്‌ളൈ ഓവര്‍, പനവിള വഴിയും നെടുമങ്ങാട് നിന്നുവരുന്ന വാഹനങ്ങള്‍ പേരൂര്‍ക്കട പൈപ്പിന്‍മൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, ശ്രീമൂലം ക്ലബ്, വഴുതക്കാട്, സാനഡു, പനവിള വഴി പോകണം. നെയ്യാറ്റിന്‍കര നിന്നും കിഴക്കേകോട്ടയിലേക്കുള്ള വാഹനങ്ങള്‍ കൈമനം, മരുതൂര്‍ക്കടവ്, കാലടി, ചിറമുക്ക് മണക്കാട് വഴി കിഴക്കേകോട്ടയില്‍ വരേണ്ടതും, തമ്പാനൂരേക്ക് വരേണ്ടവ കരമന, കുഞ്ചാലുംമൂട്, പൂജപ്പുര, ഡിപിഐ, സാനഡു, പനവിള വഴി തമ്പാനൂരിലേക്ക് പോകേണ്ടതുമാണ്.

ഘോഷയാത്ര സെക്രട്ടേറിയറ്റ് മെയിന്‍ഗേറ്റില്‍ എത്തിക്കഴിഞ്ഞാല്‍ തമ്പാനൂരില്‍ നിന്നും എന്‍എച്ച് റോഡ്, എംസി റോഡ്, നെടുമങ്ങാട് ഭാഗത്തേക്ക് പുറപ്പെടേണ്ട കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അരിസ്റ്റോ ജംഗ്ഷന്‍, മോഡല്‍ സ്‌കൂള്‍ ജംഗ്ഷന്‍, പനവിള ഭാഗത്തുനിന്നും പുറപ്പെടണം. കരമന, നെയ്യാറ്റിന്‍കര ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കിള്ളിപ്പാലം പിആര്‍എസ് ആശുപത്രിയുടെ മുന്‍വശത്തുനിന്നും പുറപ്പെടണം. തമ്പാനൂര്‍ നിന്നും എന്‍എച്ചിലേക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കറി, ഫ്‌ളൈ ഓവര്‍ അണ്ടര്‍ പാസ് ജനറല്‍ ഹോസ്പിറ്റല്‍, പേട്ട, കണ്ണമ്മൂല, മെഡിക്കല്‍ കോളേജ്, ഉള്ളൂര്‍ വഴിയും എംസി റോഡിലേക്കുള്ളവ അണ്ടര്‍ പാസ്, ആശാന്‍ സ്‌ക്വയര്‍, പിഎംജി, പ്ലാമൂട്, പട്ടം വഴിയും നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കറി, വഴുതക്കാട്, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, പൈപ്പിന്‍മൂട്, പേരൂര്‍ക്കട വഴിയും പോകണം. കവടിയാര്‍, വെള്ളയമ്പലം, അട്ടക്കുളങ്ങര, കിഴക്കേകോട്ട റോഡിലും ഫുട്പാത്തുകളിലും വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ പാടില്ല. നാളെ ഉച്ചയ്‌ക്ക 1 മുതല്‍ ചരക്കുവാഹനങ്ങള്‍ക്ക് തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.

യൂണിവേഴ്‌സിറ്റി ഓഫീസ് കോമ്പൗണ്ട്, യൂണിവേഴ്‌സിറ്റി കോളേജ് കോമ്പൗണ്ട്, സംസ്‌കൃത കോളേജ് കോമ്പൗണ്ട്, വിമന്‍സ് കോളേജ് കോമ്പൗണ്ട്, പൂജപുര എല്‍ബിഎസ് കോമ്പൗണ്ട്, ടാഗോര്‍ തീയേറ്റര്‍ കോമ്പൗണ്ട്, വാട്ടര്‍ അതോറിറ്റി കോമ്പൗണ്ട് (ഇന്‍ഡോര്‍ സ്റ്റേഡിയം മുതല്‍ പഞ്ചായത്ത് ഹാള്‍ വരെയും, ഒബ്‌സര്‍വേറ്ററിയിലേക്ക് പോകുന്ന വഴിയുടെ ഒരു വശവും) സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോമ്പൗണ്ട്, തൈക്കാട് പോലീസ് ഗ്രൗണ്ട്, ഗവണ്മെന്റ് ആര്‍ട്‌സ് കോളേജ് കോമ്പൗണ്ട്, സംഗീത കോളേജ് കോമ്പൗണ്ട്, എസ്എംവി സ്‌കൂള്‍ കോമ്പൗണ്ട്, അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂള്‍ കോമ്പൗണ്ട്, ഫോര്‍ട്ട് ഹൈസ്‌കൂള്‍ കോമ്പൗണ്ട്, ആറ്റുകാല്‍ ദേവീക്ഷേത്രം പാര്‍ക്കിംഗ് ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളിലും പിഎംജി, ലോ കോളേജ് റോഡ്, മ്യൂസിയം നന്ദാവനം റോഡ്, വെള്ളയമ്പലം-ശാസ്തമംഗലം റോഡ്, ഈഞ്ചയ്‌ക്കല്‍-കോവളം ബൈപാസ് റോഡ് എന്നിവിടങ്ങളില്‍ ഒരു വശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. പാര്‍ക്കുചെയ്യുന്ന വാഹനങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം. ഘോഷയാത്ര കാണാന്‍ വരുന്നവര്‍ റോഡിന്റെ ഇരുവശങ്ങളിലും നില്‍ക്കണം. ഘോഷയാത്ര കടന്നുപോകുന്ന പ്രധാന വീഥിയില്‍ നില്‍ക്കാന്‍ പാടില്ല. ട്രാഫിക്കുമായ ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും 0471-2558731, 2558732, 9497987001, 949787002 നമ്പരുകളില്‍ അറിയിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.