Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുമ്മനം ഇളങ്കാവില്‍ ദേവീ ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 10:07 pm IST
inKottayam

കുമ്മനം: ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ അഞ്ചാമത് ശ്രീമദ് ദേവീഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. 25ന് അവസാനിക്കും. ഇന്നലെ കുടമാളൂര്‍ മൂത്തേടത്തുകാവില്‍ നിന്നും ദേവി വിഗ്രഹം വഹിച്ചു കൊണ്ടുള്ള ഹംസരഥഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.

തുടര്‍ന്ന് നടന്ന സമ്മേളനം ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യന്‍ ഭാഗവതശ്രീനിധി ഇല്ലത്തപ്പന്‍ കാവ് ജനാര്‍ദ്ധനന്‍ നമ്പൂതിരി തമ്പലക്കാട് മാഹത്മ്യപ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി സൂര്യകാലടിമന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരി അനുഗ്രഹ പ്രഭാഷണം നടത്തി. കേരളാ സഹകരണ വകുപ്പ് സെക്രട്ടറി വേണുഗോപാല്‍, വാര്‍ഡ് മെമ്പര്‍ രാജി സനീഷ്, ക്ഷേത്രം മേല്‍ശാന്തി എം.എസ്. സുജിത്ത് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

ഇന്ന് രാവിലെ 9ന് പരാശക്തി പൂജ, 11.30ന് പ്രഭാഷണം, 5.30ന് ഭജന. 18ന് രാവിലെ 9.30ന് മൃത്യുഞ്ജയ ഹോമം, കുമാരിപൂജ, 5.30ന് ഭജന. 19ന് രാവിലെ 9.30ന് മഹാസുദര്‍ശനഹോമം, ഉണ്ണിയൂട്ട്, വൈകിട്ട് 5ന് അഷ്ടലക്ഷ്മി പൂജ. 20ന് രാവിലെ 9.30ന് നവഗ്രഹപൂജ, ശക്തിമാതപൂജ, അമ്മയൂട്ട്, വൈകിട്ട് 5ന് കാളീപൂജ, രാത്രി 8.30ന് മംഗളാരതി. 21ന് രാവിലെ ശക്തിമാതപൂജ, ഉമാമഹേശ്വരിപൂജ, വൈകിട്ട് 5ന് പാര്‍വ്വതിസ്വയംവരം, സര്‍വൈശ്വര്യപൂജ, രാത്രി 8.30ന് മംഗളാരതി. 22ന് രാവിലെ 9.30ന് ശക്തിമാതാപൂജ, ഗോപൂജ, രാത്രി 8.30ന് മംഗളാരതി. 23ന് ശക്തിമാതാപൂജ, മഹാപണ്ഡികാഹോമം, വൈകിട്ട് 5ന് ശക്തിമാതാപൂജ, ശ്രീവിദ്യാപൂജ. 24ന് രാവിലെ 9.30ന് ജന്മനക്ഷത്ര മഹാമന്ത്രപൂജ, രാത്രി 8.30ന് ദേവീദര്‍ശനം.

നവാഹ സമാപന ദിവസമായ 25ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 7.30ന് പാരായണം, 9.30ന് ദേവീപരിക്രമം, 11ന് മഹാകലശം തുടര്‍ന്ന് യജ്ഞസമര്‍പ്പണം, ഉച്ചയ്‌ക്ക് 1ന് സമൂഹ അന്നദാനം എന്നിവ നടക്കും. എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹോമം, 6.30ന് അഭിഷേകം, നിവേദ്യം, ലളിതാ സഹസ്രനാമജപം, ഗ്രന്ഥപൂജ, ഗ്രന്ഥനമസ്‌കാരം എന്നിവ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

India

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

പുതിയ വാര്‍ത്തകള്‍

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.