Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആമയിഴഞ്ചാന്‍ തോടിന് സംരക്ഷണഭിത്തി നിര്‍മ്മിക്കണം; സുരേഷ്‌ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2016, 11:33 pm IST
inThiruvananthapuram

പേട്ട: പട്ടം ഭാഗത്തുകൂടി ഒഴുകുന്ന ആമയിഴഞ്ചാന്‍ തോടിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്യസഭാ അംഗം സുരേഷ് ഗോപി. കോസ്‌മോ ആശുപത്രിയ്‌ക്ക് സമീപം ആമയിഴഞ്ചാന്‍ തോടിന്റെ തീരത്ത് താമസിക്കുന്ന പട്ടം വാര്‍ഡ് കൗണ്‍സിലര്‍ രമ്യരമേശിന്റെ വീട്ടിലാണ് ആദ്യം എത്തിയത്. ആമയിഴഞ്ചാന്‍ തോടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് കിടക്കുന്നതും വാട്ടര്‍ അതോറിട്ടിയുടെ കീഴിലുളള ഡ്രയിനേജ് പമ്പ് ഹൗസില്‍ നിന്നും പ്രത്യേകം പൈപ്പുവഴി ഡ്രയിനേജ് മാലിന്യം ആമയിഴഞ്ചാന്‍ തോടിലേയ്‌ക്ക് ഒഴുക്കി വിടുന്ന പ്രദേശവും എംപി  കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. സുരേഷ് ഗോപി പ്രദേശത്ത് എത്തിയതറിഞ്ഞതോടെ പ്രദേശവാസികള്‍ ഒത്തുകൂടി തങ്ങളുടെ ദുരിതങ്ങള്‍ എംപിയോടു പങ്കുവച്ചു.

മഴക്കാലത്ത് ആമയിഴഞ്ചാന്‍ തോട് നിറയുന്നതോടെ പ്രദേശത്തെ വീടുകളെല്ലാം വെളളത്തിനടിയിലാകുന്നത് പതിവാണ്. വെളളംകുറയുന്നതോടെ തോട്ടിലെ ഡ്രയിനേജ് മാലിന്യം വീടിനുളളില്‍ കെട്ടികിടക്കും. അന്തിയുറങ്ങാന്‍ ഇടമില്ലാതെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന തങ്ങള്‍ക്ക് ആരുടേയോ കാരുണ്യം കൊണ്ട് കിട്ടുന്ന ഭക്ഷണമാണ് ആകെ ലഭിക്കുന്ന ആനുകൂല്യം. എന്നാല്‍ ദുരിത പ്രദേശം സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ അധികൃതര്‍ എത്തുമെങ്കിലും സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യത്തിന്‍മേല്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. പുറമ്പോക്കില്‍ താമസിക്കുന്നത് കൊണ്ട് മാത്രമാണ്  ഇവിടുത്തെ ജനങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കല്ല തോടിന്റെ സംരക്ഷണത്തിനാണ് സര്‍ക്കാര്‍ ഭിത്തി നിര്‍മ്മിക്കേണ്ടത്. പുറമ്പോക്ക് തോടിന്റെ നവീകരണത്തിന് ഒരു കാരണമായി പറയുന്നുണ്ടെങ്കിലും ഇവിടെയുളളവര്‍ക്ക് അര്‍ഹതപ്പെട്ട താമസയോഗ്യമായ മറ്റൊരിടം നല്‍കണം. സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് മനു തുടങ്ങിയവരും സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.