Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ശ്രീനാരായണ ഗുരുദേവ ജയന്തി: മഹാഗുരു മഹാറാലി 16ന് പാലായില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 10:06 pm IST
inKottayam

പാലാ: ശ്രീനാരായണ ഗുരുദേവന്റെ 162-ാമത് ജയന്തി ആഘോഷഭാഗമായി 16ന് മഹാഗുരു-മഹാറാലി എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയനില്‍ നടക്കും. യൂണിയന് കീഴിലുള്ള 48 ശാഖകള്‍, പോഷക സംഘടനകളുടെയും കുടുംബയൂണിറ്റ് മൈക്രോ യൂണിറ്റുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഗുരുദേവ ജയന്തി ആഘോഷിക്കുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കൊട്ടാരമറ്റം പി.ആര്‍. അച്യുതന്‍ നഗറില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പാലാ ആര്‍ഡിഒ കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. 4 മണിക്ക് പുഴക്കര മൈതാനത്ത് റ്റി.കെ. മാധവന്‍ നഗറില്‍ നടക്കുന്ന ജയന്തി സമ്മേളനം കെ.എം. മാണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഒ. രാജഗോപാല്‍ എംഎല്‍എ ജയന്തി സന്ദേശം നല്‍കും. യോഗം നിയമോപദേഷ്ടാവ് അഡ്വ. എ.എന്‍. രാജന്‍ ബാബു അദ്ധ്യക്ഷത വഹിക്കും. സ്വാമി പ്രണവസ്വരൂപാനന്ദ, സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരി എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും കെ.പിഎംഎസ് സംസ്ഥാന ജന. സെക്രട്ടറി തുറവൂര്‍ സുരേഷ് മുഖ്യപ്രഭാഷണവും നടത്തും. ബിഡിജെഎസ് ദേശീയ അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, കേരളകൗമുദി യൂണിറ്റ് മേധാവി എം.ആര്‍. പ്രദീപ് കുമാര്‍, മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ. സജീവ് എന്നിവര്‍ മുഖ്യാതിഥികള്‍ ആണ്. നഗരസഭാ കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കക്കണ്ടം, മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. എസ്. പ്രവീണ്‍, ഒ.എം. സുരേഷ് ഇട്ടിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും.

പത്രസമ്മേളനത്തില്‍ മീനച്ചില്‍ യൂണിയന്‍ നേതാക്കളായ അഡ്വ. എസ്. പ്രവീണ്‍ ഒ.എം. സുരേഷ് ഇട്ടിക്കുന്നേല്‍, പി.എസ്. ശാര്‍ങ്ധരന്‍, പ്രദീപ് പ്ലാച്ചേരില്‍, സജീവ് വയല, കലേഷ് മല്ലികശേരി, അംബിക സുകുമാരന്‍ ലക്ഷ്മിക്കുട്ടി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.

വിശ്വകര്‍മ്മ ജയന്തി

പാലാ: കേരള ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് യൂണിയന്‍ മീനച്ചില്‍ താലൂക്ക് സമിതിയുടെ കുറവിലങ്ങാട്ടു നടക്കുന്ന വിശ്വകര്‍മ്മ ദിനാഘോഷത്തില്‍ ആയിരം പേര്‍ പങ്കെടുക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ആലോചനാ യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് ഇ.കെ. ശശി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. കുട്ടപ്പന്‍, നേതാക്കളായ യു.ആര്‍. മോഹനന്‍, പി.ജി. ചന്ദ്രന്‍, ഓമന മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

India

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

പുതിയ വാര്‍ത്തകള്‍

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.