Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അക്രമി സംഘം പാര്‍ട്ടിക്ക് തലവേദനയാകുന്നു സിപിഎം നേതാക്കള്‍ക്കെതിരെ ഡിവൈഎഫ്‌ഐക്കാരുടെ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 10:04 pm IST
inKottayam

എരുമേലി: കഴിഞ്ഞ കുറേ ദിവസങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് അക്രമം നടത്താന്‍ അനുമതി നല്‍കാന്‍ വിസമ്മതിച്ച സിപിഎം നേതാക്കള്‍ക്ക് പുറത്താക്കപ്പെട്ട ഡിവൈഎഫ്‌ഐക്കാരുടെ വക ഭീഷണി.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കുറുവാമൂഴി, നാലാംമൈല്‍ മേഖലകളില്‍ നിന്നെത്തിയ സംഘവുമായി കുറച്ചു ദിവസം മുമ്പ് കാര്‍ തല്ലിതകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനില്‍ക്കെയാണ് എരുമേലിയിലെ പുറത്താക്കപ്പെട്ട ഡിവൈഎഫ്‌ഐക്കാരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സംഘര്‍ഷത്തിലെത്തിയത്.

രാവിലെ മുതല്‍ ഇരു സംഘങ്ങളായി തിരിഞ്ഞ് തര്‍ക്കങ്ങളും. ഉച്ചയോടെ എരുമേലി ടൗണില്‍ മാരകായുധങ്ങളുമായി സംഘം ഏറ്റുമുട്ടുകയായിരുന്നു. അക്രമികളുടെ അഴിഞ്ഞാട്ടത്തെ തുടര്‍ന്ന് ഓണവും ബക്രീദിനുമായി കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍ ചിതറി ഓടുകയായിരുന്നു. ഇതേ തുടര്‍ന്ന് കൂടുതല്‍ അക്രമികള്‍ സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കാന്‍ അനുമതി തേടി സിപിഎം പാര്‍ട്ടി ഓഫീസിലെത്തി നേതാക്കളെ ഭീഷണിപ്പെടുത്തുകയായിരുന്നു.

എരുമേലി ലോക്കല്‍ സെക്രട്ടറി പി. കെ. ബാബു, മുന്‍ പഞ്ചായത്തംഗം റ്റി. പി. തൊമ്മി, പഞ്ചായത്ത് പ്രസിഡന്റ് റ്റി. എസ്. കൃഷ്ണകുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പാര്‍ട്ടി ഓഫീസിനുള്ളില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് മദ്യപിച്ചെത്തിയ അക്രമിസംഘം പാര്‍ട്ടി ഓഫീസില്‍ കയറി നേതാക്കളെ അസഭ്യം പറഞ്ഞും, ഭീഷണിപ്പെടുത്തിയും കയ്യേറ്റം ചെയ്യുകയായിരുവെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇവരില്‍ പലരേയും അക്രമണങ്ങളുടെ പേരില്‍ ഡി.വൈ.എഫ്.ഐ യില്‍ നിന്നും മുമ്പ് പുറത്താക്കിയവരാണന്നും സി.പി.എം നേതാക്കാള്‍ പറഞ്ഞു.

എന്നാല്‍ ഡിവൈഎഫ് ഐയില്‍ നിന്നും പുറത്താക്കപ്പെട്ട അക്രമിസംഘങ്ങള്‍ക്ക് പാര്‍ട്ടിയിലെ ഒരു വിഭാഗം നല്‍കുന്ന രഹസ്യ പിന്തുണയാണ് പാര്‍ട്ടി ഓഫീസിനുള്ളില്‍ കയറി അതിക്രമം കാട്ടാന്‍ വഴിയൊരുക്കിയതെന്നും പറയുന്നു. സംഭവത്തില്‍ എരുമേലി സ്വദേശികളായ മുനീര്‍ ആറ്റാത്തറ, ഷഹനാസ് എട്ടുവീട്ടില്‍, മണികുട്ടന്‍ കാരിക്കൊമ്പില്‍, ദീപു പൂതിയോട് എന്നീ നാലു പേര്‍ക്കെതിരെ എരുമേലി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടന്നും ലോക്കല്‍ സെക്രട്ടറി പി.കെ. ബാബു പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയാണന്നും എസ്.ഐ ജര്‍ലിന്‍ വി. സ്‌കറിയ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.
Kerala

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.