Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഇന്ന് ഉത്രാടപ്പാച്ചില്‍; മാവേലിയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 10:30 am IST
in Malappuram

മലപ്പുറം: ഓണാഘോഷത്തിന്റെ അവസാനവട്ട ഒരുക്കത്തിനായി മലയാളികള്‍ ഉത്രാടപ്പാച്ചിലില്‍. ഗൃഹാതുരസ്മരണകളുമായി ഇന്ന് ഒന്നാം ഓണം ആഘോഷിക്കുകയാണ്. ജീവിതം എത്ര സമൃദ്ധമാണെങ്കിലും കാണം വിറ്റും ഓണം ഉണ്ണുന്ന ശീലക്കാരാണ് മലയാളികള്‍. ഒരു വര്‍ഷം മുഴുവന്‍ കൂട്ടിവച്ചതൊക്കെയും ഓണനാളില്‍ പൊട്ടിച്ച് തീര്‍ക്കും. വാങ്ങാന്‍ മറന്നു പോയ സാധനങ്ങള്‍ വാങ്ങാന്‍ ഇന്നാണ് മലായളികള്‍ വിപണികളിലേക്കിറങ്ങുന്നത്. എല്ലാം വാങ്ങിക്കൂട്ടാന്‍ ഇന്നു കൂടി മാത്രമേ സമയമുള്ളൂ. നഗര, ഗ്രാമ ഭേദമില്ലാതെ ഒരോ പ്രദേശവും ഇന്ന് തിരക്കിലാവും. നാളെയും മറ്റന്നാളുമായി തിന്നു തീര്‍ക്കാനുള്ള സാധനങ്ങളെല്ലാം ഇന്നൊരു ദിവസം കൊണ്ടു വാങ്ങിക്കണം. ഇന്നത്തെ ഉത്രാടപ്പാച്ചിലും കൂടി ചേരുമ്പോഴേ മലയാളികളുടെ ഓണം പൂര്‍ണമാകൂ. ഇന്ന് ഒന്നാം ഓണം കൂടിയായതിനാല്‍ തിരുവോണത്തിന് ഉണ്ടാക്കുന്നതുപോലെയുള്ള കറികളെല്ലാം ഇന്നും മലയാളികള്‍ ഒരുക്കും.

ബലി പെരുന്നാളും തിരുവോണവും അടുത്തടുത്ത ദിവസങ്ങളില്‍ വന്നതിന്റെ ആലസ്യമൊന്നും മലപ്പുറത്തിനില്ല. അത്തം മുതല്‍ നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു. തിരുവോണവും അതുപോലെ തന്നെയാകണമെന്ന പ്രാര്‍ത്ഥന മാത്രം. ബക്രീദ് പ്രമാണിച്ച് ഇന്നലെ രാവിലെ കടകളൊക്കെ അടച്ചിരുന്നെങ്കിലും ഉച്ചയോടെ തിരുവോണ വിപണിക്കായി എല്ലാം സജീവമായി. നഗരങ്ങളിലെല്ലാം നല്ല ജനതിരക്ക്. പുത്തനുടുപ്പും, സദ്യക്കുള്ള സാധനങ്ങളും വാങ്ങാന്‍ കുടുംബം ഒന്നാകെ നഗരത്തിലേക്ക്. വീട്ടില്‍ സദ്യയൊരുക്കാന്‍ മടിയുള്ള ന്യൂജന്‍ കുടുംബങ്ങള്‍ക്കായി സദ്യ തയ്യാറാക്കി ഹോട്ടലുകളും ഒരുങ്ങി കഴിഞ്ഞു.

വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും സാംസ്‌കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നാളെ രാവിലെ തന്നെ തിരുവോണാഘോഷം തുടങ്ങും. ഗ്രാമത്തിന്റെ ഭംഗിയും ഗന്ധവും കൈമോശം വരാത്ത കളികളും മത്സരങ്ങളുമായി വൈകിട്ട് വരെ അത് നീളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

Kerala

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

Literature

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

Kerala

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.