Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാളങ്ങള്‍ക്ക് മഴയും പ്രശ്‌നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 03:43 pm IST
in Vicharam

കാലഹരണപ്പെട്ട പാളങ്ങള്‍ കൂടുതല്‍ അപകടമുണ്ടാക്കിയേക്കുമെന്ന ആശങ്കയാണ് കേരളത്തിലെ റയില്‍വേയെക്കുറിച്ച് സാങ്കേതിക വിദഗ്‌ദ്ധര്‍ പങ്കിടുന്നത്. കേരളം റയില്‍വേകാര്യത്തില്‍ ഏറെക്കാലം പാഴാക്കി. ചരക്കു വാഹനങ്ങള്‍ അധികം ഓടാത്തതിനാലാണ് നിലവിലുള്ള പലപാളങ്ങളിലും ഇപ്പോഴും വണ്ടിയോടിക്കാനാകുന്നത്, അവര്‍ പറയുന്നു.

അടിസ്ഥാന സൗകര്യവികസനം ആവശ്യപ്പെടാന്‍ പത്തുവര്‍ഷമായി ആരുമില്ലായിരുന്നു. ബജറ്റില്‍ കൂടുതല്‍ വണ്ടികളും വണ്ടികള്‍ക്കു കൂടുതല്‍ സ്‌റ്റോപ്പുകളും ആയിരുന്നു ജനപ്രതിനിധികളുടെ ആവശ്യം. വേഗക്കൂടുതല്‍ യാത്രക്കാരുടെയും. സമ്മര്‍ദ്ദങ്ങള്‍ ഈ വഴിക്കായപ്പോള്‍ റയില്‍വേയും അടിസ്ഥാന വികസനത്തില്‍ ശ്രദ്ധിച്ചില്ല, മുതിര്‍ന്ന സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വണ്ടികള്‍ വേഗംകൂട്ടാന്‍ പാളങ്ങള്‍ നിലവിലെ 56 കിലോ ഗേജില്‍നിന്ന് 60 ലേക്ക് മാറണം. കേരളത്തില്‍ അതായിട്ടില്ല.

കേരളത്തിലെ പാളങ്ങളെ കാലാവസ്ഥയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുന്നുണ്ടെന്ന് എറണാകുളം അഡീഷണല്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ സി.ജെ. ജയിംസ് പറഞ്ഞു. വര്‍ഷം 20 ഗ്രോസ് മെട്രിക് ടണ്‍ (ജിഎംടി) ഭാരമാണ് കേരളത്തിലെ പാളങ്ങളില്‍ കടന്നു പോകുന്നത്. തമിഴ്‌നാട്ടില്‍ ഇത് 60 വരെയെത്തും. 550 ജിഎംടിയായാല്‍ പാളം മാറ്റണം. തുടര്‍ച്ചയായ മഴക്കാലം ഇവിടത്തെ പാളങ്ങള്‍ക്ക് ദോഷമാകുന്നുണ്ട്.

പാളം മാറ്റല്‍ ഉള്‍പ്പെടെയുള്ള പണികള്‍ യഥാസമയം നടക്കുന്നുണ്ടെന്ന് ഇന്നലെ അവലോകന യോഗം വിലയിരുത്തി. അറ്റകുറ്റപ്പണി നടക്കുന്നിടത്ത് വണ്ടിവേഗം കുറയ്‌ക്കും, അദ്ദേഹം പറഞ്ഞു.

പല പണികളും യഥാസമയം നടത്താതെ പോയതാണ് പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ കാരണമെന്ന് റയില്‍വേ മുന്‍ ഓപ്പറേഷന്‍സ് മാനേജര്‍ എ.കെ.നായര്‍ പറഞ്ഞു. റയില്‍വേയെ 2020 ല്‍ ലോകനിലവാരത്തിലെത്തിക്കുന്ന നടപടികളാണിപ്പോള്‍. വേഗതയും സുരക്ഷയും ഉറപ്പാക്കാന്‍ അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റമാണ് റയില്‍വേ ലക്ഷ്യം വയ്‌ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.