Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാടെങ്ങും ഋഷിപഞ്ചമി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 10:38 pm IST
inKottayam

കോട്ടയം: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി കോട്ടയം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഋഷിപഞ്ചമി ആഘോഷിച്ചു. 97ശാഖകളില്‍ പതാക ഉയര്‍ത്തല്‍, വിശ്വകര്‍മ്മപൂജ, പ്രസാദ വിതരണം എന്നിവ നടന്നു. വിഎസ്എസ് താലൂക്ക് യൂണിയന്‍ മന്ദിരത്തില്‍ വിഎസ്എസ് കോട്ടയം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ. രാജന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിശ്വകര്‍മ്മ ദേവപൂജയും ശിവജി ആചാര്യയുടെ ആദ്ധ്യാത്മിക പ്രഭാഷണവും നടന്നു.

കോട്ടയം യൂണിയന്‍ വേണ്ടി നിര്‍മ്മിച്ച വിരാഡ് വിശ്വകര്‍മ്മ ദേവന്റെ തിരുരൂപം വിശ്വകര്‍മ്മ ദിനാഘോഷകമ്മിറ്റി യൂണിയന് സമര്‍പ്പിച്ചു. മഹിളാസംഘം ഗായത്രി സ്വാശ്രയസംഘം എന്നിവയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ദേവ സഹസ്രനാമാര്‍ച്ചനയും പ്രസാദവിതരണവും നടത്തി.

വിഎസ്എസ് കോട്ടയം യൂണിയന്‍ പ്രസിഡന്റ് എ. രാജന്‍ ബോര്‍ഡംഗം പി.ടി. രംഗനാഥന്‍, ജില്ലാപ്രസിഡന്റ് കെ.ആര്‍. സുധീന്ദ്രന്‍, യൂണിയന്‍സെക്രട്ടറി കെ.കെ. രാജപ്പന്‍, ട്രഷറര്‍ പി.ജി. ചന്ദ്രബാബു, മഹിളാസംഘം ജില്ലാ പ്രസിഡന്റ് സരസമ്മ കൃഷ്ണന്‍, താലൂക്ക് പ്രസിഡന്റ് പൊന്നമ്മ ദാമോദരന്‍, സെക്രട്ടറി ഉഷാ രാജന്‍, ഖജാന്‍ജി മീനാ പ്രസാദ്, കെ.എസ്. ത്രിവിക്രമന്‍, വിശ്വകര്‍മ്മ ദിനാഘോഷ കമ്മിറ്റി കണ്‍വീനര്‍ പി.ജെ. സുരേഷ്, ജോ. കണ്‍വീനര്‍ എം.ജി. ബിജുകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കുറിച്ചി: ഋഷിപഞ്ചമി ആഘോ ഷം ശ്രീവിശ്വമഹാദേവ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളോടും സംഗീതോത്സവത്തോടും കൂടിനടത്തി. പായിപ്പാട്‌നിന്ന് ആരംഭിച്ച കേരള വിശ്വകര്‍മ്മസഭ രഥഘോഷയാത്രക്ക് നല്‍കിയ സ്വീകരണങ്ങള്‍ക്ക് ശേഷം കലാമണ്ഡപത്തില്‍ സംഗീതാര്‍ച്ചന നടന്നു. വിശ്വകര്‍മ്മ മഹാദേവക്ഷേത്രം പ്രസിഡന്റ് കെ.കെ. മോഹനന്റെ അദ്ധ്യക്ഷതതയില്‍ കൂടിയ സംഗീതാര്‍ച്ചന റാപ്പുഴക്കാവ് ഉപദേശകസമിതി പ്രസിഡന്റും കുറിച്ചി ഗ്രാമപഞ്ചായത്ത് അംഗവുമായ ബി.ആര്‍. മഞ്ജീഷ് ഭദ്രദീപം കൊളുത്തി. ഋഷിപഞ്ചമി പൊതുഅവധിയായി പ്രഖ്യാപിക്കണമെന്നും സാധാരണക്കാരായ തൊഴില്‍ അന്വേഷകര്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ മുദ്രാബാങ്ക് പദ്ധതി പ്രയോജനപ്പെടുത്തണമെന്നും മഞ്ജീഷ് പറഞ്ഞു. ഈര സുഭാഷ് ശിവന്‍ സംഗീതം ആലപിച്ച് ചടങ്ങ് ഉത്ഘാടനം ചെയ്തു. ക്ഷേത്രയോഗം സെക്രട്ടറി പി കെ. പ്രസാദ്, കെ.എം ദാസപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.
Kerala

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.