Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എസ്റ്റേറ്റിലെ സൂപ്പര്‍വൈസറെ കൊലപ്പെടുത്തിയ സംഭവം: ഏക ദൃക്‌സാക്ഷി സൈമണിന്റെ പങ്ക് അന്വേഷിക്കണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 10:32 pm IST
in Kottayam

മുണ്ടക്കയം: മുണ്ടക്കയത്തിനടുത്ത് ഇളമ്പ്രാമലയിലെ സ്വകാര്യ എസ്റ്റേറ്റിലെ സൂപ്പര്‍ വൈസറെ കൊലപ്പെടുത്തി ചാണകുഴിയില്‍ തളളിയ സംഭവത്തിലെ ഏക ദൃക്‌സാക്ഷിയായ മുണ്ടക്കയം ഇളമ്പ്രാമല മടക്കതടത്തില്‍ സൈമണിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യമാണ് ഉയരുന്നത്.

വണ്ടന്‍പതാല്‍ തട്ടാശ്ശേരില്‍ അരവിന്ദന്‍(52)നെ കഴിഞ്ഞ ജൂലായ് 18ന് ഉച്ചക്ക് രണ്ടുമണിയോടെ തോട്ടത്തിലെ ജോലിക്കാരനായ വരക് കാലായില്‍ മാത്യു വര്‍ക്കി കൊലപെടുത്തി ചാണകകുഴിയില്‍ മൂടിയത്. അരവിന്ദനും സൈമണ്‍, മാത്യു എന്നിവര്‍ ചേര്‍ന്നു തോട്ടത്തിലെ കെട്ടിടത്തില്‍ മദ്യപിക്കുന്നതിനിടയില്‍ തൂമ്പാ ഉപയോഗിച്ചു അരവിന്ദനെ തലക്കടിച്ചു കൊലപെടുത്തിയെന്നും മൃതദേഹം സൈമണിന്റെസഹായത്തോടെ ചാണകകുഴിയില്‍ കൊണ്ടുപോകുകയായിരുന്നുവെന്നാണ് മാത്യു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ താന്‍ അന്നേ ദിവസം മദ്യപിച്ചിട്ടില്ലന്നും കൊലപാതകം നടക്കുമ്പോള്‍ താന്‍ കെട്ടിടത്തിന്റെ അടുത്തുമാത്രമാണ് എത്തിയതെന്നും തന്നോട് മൃതദേഹം ചാണകകുഴിയിലേക്കുമാറ്റാന്‍ സഹായിക്കണമെന്നു ആവശ്യപെട്ടെങ്കിലും അതിനു തയ്യാറാവാതെ പോവുകയായിരുന്നുവെന്നാണ് സൈമണ്‍ പറഞ്ഞത്. സൈമണ്‍ മുണ്ടക്കയത്തുനിന്നും വാങ്ങി കൊണ്ടുവന്ന മദ്യമാണ് തങ്ങള്‍ ഒരുമിച്ചിരുന്നു കഴിച്ചതെന്നു ഐ.ജി.ശ്രീജിത്ത് അടക്കമുളള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞെങ്കിലും താന്‍ മദ്യം വാങ്ങിയിട്ടില്ലന്നും അന്നേദിവസം ബീഡിമാത്രമാണ് ലഹരിയായി ഉപയോഗിച്ചതെന്നുമാണ് സൈമണിന്റെ മൊഴി.

ഇതെല്ലാം കണക്കിലെ ടുത്തു സൈമണെ പോലീസിന്റെ രഹസ്യ സ്‌ക്വാഡ് നിരവധി തവണ ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തില്‍ സൈമണിന്റെ പങ്ക് വ്യക്തമായന്നും ജയിലിലേക്കുപോകാന്‍ തയ്യാറാവാനും പോലീസ് പറഞ്ഞതോടെ സൈമണെ കൂടുതല്‍ അസ്വസ്തനായി കണ്ടിരുന്നതായി പറയപെടുന്നു. ഇതോടെ അന്നു തന്നെ സൈമണ്‍ വെളിച്ചിയാനിയിലെ ബന്ധുവിനോടു വിവരം പറയുകയും ബന്ധു ഇളമ്പ്രാമലയിലെ അയല്‍വാസിയെ വെളിച്ചിയാനിയിലേക്കുവിളിച്ചുവരുത്തി സത്യം പറയുകയുമായിരുന്നു.ഇവര്‍ പിന്നീട് പോലീസെത്തി മൊഴിനല്‍കുകയായിരുന്നുവത്രെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

30 ലക്ഷം കൈക്കൂലി വാങ്ങിയ തഹസില്‍ദാര്‍ സുചരിത; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ കൃഷിഭൂമി, മൂന്ന് ഫ്ലാറ്റുകൾ, ആഡംബര കാറുകൾ, 1.2 കോടിയുടെ ആഭരണങ്ങള്‍

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

India

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.