Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഓട്ടോകള്‍ രാത്രിയില്‍ അമിത നിരക്ക് ഈടാക്കുന്നു ഉദ്യോഗസ്ഥര്‍ ഹാജരാകാന്‍ അദാലത്ത് കോടതി ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 10:31 pm IST
inKottayam

മുണ്ടക്കയം: ഓട്ടോകള്‍ രാത്രിയില്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ ഹാജരാ കുവാന്‍ അദാലത്ത് കോടതി ഉത്തരവ്. മുണ്ടക്കയം നഗരത്തില്‍ രാത്രിയില്‍ ഓടുന്ന ഒരു വിഭാഗം ഓട്ടോറിക്ഷ തൊഴിലാളികള്‍ അമിത കൂലി വാങ്ങുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ ഡവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ അജീഷ് വേലനിലം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് അദാലത്ത് കോടതിയുടെ നടപടി.

9ന് നടക്കുന്ന സിറ്റിംഗില്‍ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍, കാഞ്ഞിരപ്പളളി ആര്‍.ടി.ഒ എന്നിവര്‍ ഹാജരാകുവാനാണ് കാഞ്ഞിരപ്പളളി ലീഗല്‍ സര്‍വീസ് അദാലത്ത് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

രാത്രിയില്‍ അധിക നിരക്ക് വാങ്ങാമെന്ന നിയമത്തിന്റെ മറവിലാണ് അമിത നിരക്ക് ഈടാക്കുന്നത്. രാത്രി പത്തു മണിമുതല്‍ രാവിലെ ആറ് മണി വരെ മിനിമം നിരക്ക് കഴിഞ്ഞുളള തുകയുടെ പകുതിയില്‍ കൂടുതല്‍ കൂലി വാങ്ങാമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ നിയമം കാറ്റില്‍ പറത്തിയാണ് ഒരു വിഭാഗം ഓട്ടോറിഷ തൊഴിലാളികള്‍ രാത്രിയില്‍ അമിത കൂലിയാണ് വാങ്ങുന്നത്. ഓട്ടോറിക്ഷകളില്‍ മീറ്റര്‍ റീഡിംഗിന്റെ അടിസ്ഥാനത്തില്‍ കൂലി വാങ്ങുകയോ, പകല്‍ സമയങ്ങളില്‍ നിശ്ചയിച്ചിട്ടുളളതു പോലെ രാത്രിയിലെ യാത്രാ നിരക്ക് തീരുമാനിച്ച് ഓട്ടോകളില്‍ രാത്രികാല നിരക്ക് പ്രസിദ്ധീകരിക്കുവാന്‍ നടപടി എടുക്കണമെന്ന് അജീഷ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുണ്ടക്കയത്തു മാത്രമല്ല, കാഞ്ഞിരപ്പളളി, എരുമേലി അടക്കമുളള സമീപ സ്ഥലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇത്തരത്തിലുളള പരാതികള്‍ ഇവിടെ നിന്നെല്ലാം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം അമിത കുലി ഈടാക്കുന്നത്. പുതു തലമുറയില്‍പ്പെട്ട ചിലരാണെന്നാണ് ആദ്യകാല ഓട്ടോറിക്ഷ തൊഴിലാളികള്‍ പറയുന്നത്. ഇത്തരത്തില്‍ അമിത കൂലി വാങ്ങുന്നവര്‍ ഓട്ടോ തൊളിലാളികള്‍ക്ക് ഒന്നാകെയാണ് പേരു ദോഷമുണ്ടാക്കുന്നതെന്ന് അവര്‍ പറയുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

Kerala

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.