Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിനീഷിന്റെ കൊലപാതകം : മുഖം രക്ഷിക്കാന്‍ പച്ചക്കളളവുമായി പാര്‍ട്ടി നേതൃത്വവും മുഖപത്രവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 12:28 am IST
in Kannur

കണ്ണൂര്‍: തില്ലങ്കേരി പുളളിപൊയിലിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട സിപിഎം മുഖം രക്ഷിക്കാന്‍ പച്ചക്കളളവുമായി രംഗത്ത്. പാര്‍ട്ടി നേതൃത്വവും മുഖപത്രവുമാണ് കൊല്ലപ്പെട്ട വിനീഷിനെ അപഹാസ്യമായി ചിത്രീകരിച്ചും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പ്രഖ്യാപിച്ചും സംഭവവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നത.് പാര്‍ട്ടി നേതൃത്വം മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഢപദ്ധതിയുടെ ഭാഗമാണ് ഇത്തരം നീക്കങ്ങളെന്നാണ് സൂചന. സംഘപരിവാര്‍ സംഘടനകളുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെന്ന വ്യാജേന ഗ്രൂപ്പുകള്‍ നിര്‍മ്മിച്ച് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ വളരെ ആസൂത്രിതമായി പച്ചക്കളളങ്ങള്‍ പടച്ചുവിടുകയാണ്. കൊലപാതകത്തെത്തുടര്‍ന്ന് ഒറ്റപ്പെട്ട പാര്‍ട്ടി മരണപ്പെട്ടവരെ പോലും വെറുതെ വിടില്ലെന്ന മനുഷ്യത്വം തൊട്ടുതീണ്ടാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനു നേരെ പാര്‍ട്ടിപത്രവും പാര്‍ട്ടിനേതാക്കളും അണികളും നടത്തിക്കൊണ്ടിരിക്കുന്ന പച്ചക്കളളങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തുകളില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ വിറളിപൂണ്ട് ഉന്നതനേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്തതാണ് കൊലപാതകവും കളളപ്രചരണവുമെന്ന് വ്യക്തമാണ്. മേഖലയില്‍ നിരവധി സിപിഎമ്മുകാരാണ് ദിനംപ്രതി സംഘപരിവാര്‍ സംഘടനകളിലേക്ക് ചേര്‍ന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി സിപിഎമ്മിന്റെ ഉരുക്കു കോട്ടയെന്ന് അവകാശപ്പെടുന്ന മുഴക്കുന്ന് പഞ്ചായത്തിലെ രണ്ടുവാര്‍ഡുകളിലും തില്ലങ്കേരി പഞ്ചായത്തില്‍ ഒരു വാര്‍ഡിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയുണ്ടായി. ഇതെല്ലാം പാര്‍ട്ടിക്ക് തിരിച്ചടിയാണെന്ന് മനസ്സിലാക്കിയാണ് സമാധാനം നിലനില്‍ക്കുന്ന തില്ലങ്കേരി മേഖലയില്‍ യാതൊരു കാരണവുമില്ലാതെ പ്രകോപനം സൃഷ്ടിച്ച് കൊലപാതകം നടത്തിയതിനും നിരന്തരം മേഖലയില്‍ അക്രമങ്ങള്‍ നടത്തുന്നതിനും പിന്നിലുളളത്. പുളളിപ്പൊയിലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിജോയെ അക്രമിച്ചെന്ന കളളക്കഥ പ്രചരിപ്പിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിച്ച നിരവധി കേസുകളില്‍ പ്രതിയായ ജിജോയെ മുന്നില്‍ നിര്‍ത്തി കളളപ്രചാരണം നടത്തുകയായിരുന്നു. കാറിന്റെ ഡിക്കിയില്‍ ബോംബുമായി സഞ്ചരിക്കുകയായിരുന്ന ജിജോയുടെ കാറില്‍ വെച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനെ ആര്‍എസ്എസ് അക്രമമായി ചിത്രീകരിക്കുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത സ്ഥലത്തുവെച്ചുതന്നെ വീട്ടിലേക്ക് പോവുകയായിരുന്ന വിനീഷിനെ വകവരുത്തുകയായിരുന്നു സിപിഎം സംഘം. സിപിഎം നടത്തിയ കൊലപാതകത്തിനെതിരെയും യുവാവിന്റെ മരണശേഷവും മനുഷ്യത്വമില്ലാത്ത രീതിയില്‍ കൊല്ലപ്പെട്ടവനെക്കുറിച്ച് നടത്തിക്കൊണ്ടിരിക്കുന്ന അതിനീചമായ പ്രചരണത്തിനെതിരേയും വന്‍ പ്രതിഷേധമാണ് തില്ലങ്കേരി മേഖലയിലാകെ ജനങ്ങളുടെ ഇടയില്‍ ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ കാലങ്ങളിലെല്ലാം കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തിയ കൊലപാതകങ്ങളിലെല്ലാം ആദ്യഘട്ടത്തില്‍ തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് വിളിച്ചുപറയുകയും ഒടുവില്‍ പാര്‍ട്ടി നേതാക്കളുള്‍പ്പെടെ ഒന്നൊന്നായി കേസില്‍ പിടിയിലാകുന്നതോടെ പാര്‍ട്ടിയുടെ പങ്ക് വ്യക്തമായ ചരിത്രവുമാണുളളത്. പാര്‍ട്ടി ആസൂത്രിതമായി കൊലപാതകങ്ങള്‍ നടത്തുകയും ഇതിന്റെ ഉത്തരവാദിത്വം തന്ത്രപൂര്‍വ്വം മറ്റുളളവരില്‍ പഴിചാരുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. ടിപി വധത്തിനുപയോഗിച്ച വാഹനത്തില്‍ അറബിവചനങ്ങള്‍ എഴുതിവെച്ച് മുസ്ലീം തീവ്രവാദികളാണെന്ന് വരുത്തിതീര്‍ക്കാന്‍ നടത്തിയ ശ്രമവും തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തി ആര്‍എസ്എസിന്റെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ നടത്തിയ ശ്രമവുമെല്ലാം ഒടുവില്‍ പൊളിയുകയും അക്രമങ്ങളില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കളുള്‍പ്പെടെ പിടിയിലായതുമായ ചരിത്രം മുന്നിലുണ്ട്. ഇതേ രീതിയില്‍ തില്ലങ്കേരിയിലെ വിനീഷിന്റെ കൊലപാതകത്തിലും പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാനുളള അധരവ്യായാമമാണ് പാര്‍ട്ടി പത്രത്തിലൂടെ സിപിഎം നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത് അന്നം കഴിക്കുന്ന ഏതൊരാള്‍ക്കും തിരിച്ചറിയാന്‍ സാധിക്കും. കൊലപാതകികളായ സിപിഎം സംഘം ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കൊലപാതക സ്ഥലത്തു നിന്നും ലഭിച്ചതോടെ പ്രതികളെ കുറിച്ച് വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞ സ്ഥിതിക്ക് വരും ദിവസങ്ങളില്‍ സിപിഎമ്മുകാരായ പ്രതികള്‍ പിടിയിലാകുന്നതോടെ പാര്‍ട്ടിയുടെ പുറംപൂച്ച് പുറത്താകുമെന്നുറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്‍ – യുഎസ് അന്തിമകരാര്‍ 60 ദിവസത്തിനകം; റോഡ് മാപ്പിന് അംഗീകാരം

Samskriti

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

Samskriti

വൈശേഷിക ദര്‍ശനം

Samskriti

കവിത: തിരുവാതിര തിരി

ബെയ്‌റന്‍വന്ദ്
Football

ഫിഫ ലോകകപ്പ് 2026: ബെയ്‌റന്‍വന്ദ് അഥവാ പേര്‍ഷ്യയുടെ മതില്‍

പുതിയ വാര്‍ത്തകള്‍

ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇറാന്‍ ഗോളി ബെയ്‌റന്‍വന്ദിന്റെ സേവ്‌

തുടരുന്നു ഗോള്‍ കീപ്പര്‍ ഷോ; ബെല്‍ജിയത്തിന് സമനില കുരുക്ക്

ഹെലിയോ വരേലയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

‘വെര്‍ദേ’യല്ല കേപ്;ഉറുഗ്വെയെയും സമനിലയില്‍ തളച്ച് കേപ് വെര്‍ദെ

വിത്ത് ലൗ ഫ്രം ടീം ഇറാന്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.