Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരച്ഛന്‍ കൊച്ചുമക്കള്‍ക്ക് അയച്ച കത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 09:07 pm IST
in Vicharam

നിങ്ങളുടെ ഇളം തോളുകള്‍ വിലയുറ്റ രണ്ടു പൈതൃകം പേറുന്നു- ആരാധ്യ, മുതുമുത്തച്ഛന്മാര്‍ ഡോ. ഹരിവംശ് റായ് ബച്ചന്റേതും നവ്യ, എച്ച്. പി. നന്ദയുടെയും. അവര്‍ രണ്ടും സമ്മാനിച്ചത് പ്രശസ്തിയും മാന്യതയും അംഗീകാരവും നിറഞ്ഞ കുടുംബപ്പേരാണ്.

നന്ദയോ ബച്ചനോ ആണെങ്കിലും നിങ്ങള്‍ പെണ്‍കുട്ടികളാണ്, സ്ത്രീകള്‍!

ജനം അവരുടെ ചിന്തയും നിയന്ത്രണങ്ങളും നിങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചേക്കാം. നിങ്ങളെങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ പെരുമാറണം, ആരെ കാണാം, എവിടെ പോകാം എന്നെല്ലാം അവര്‍ പറഞ്ഞേക്കാം. മറ്റുള്ളവരുടെ തീരുമാനങ്ങളുടെ നിഴലില്‍ കഴിയരുത്. സ്വന്തം ചിന്തയുടെ വെളിച്ചത്തില്‍ സ്വയം തീരുമാനിക്കുക. ഉടുപ്പിന്റെ ഇറക്കത്തിലല്ല നിങ്ങളുടെ വ്യക്തിത്വമെന്ന് മനസിലാക്കിക്കൊടുക്കുക. നിങ്ങളുടെ ചങ്ങാതിമാര്‍ ആരാകണമെന്ന് അന്യര്‍ നിശ്ചയിക്കാനിടവരുത്താതിരിക്കുക. വേണമെന്നു നിങ്ങള്‍ക്കു തോന്നുമ്പോഴല്ലാതെ മറ്റു കാരണങ്ങളാല്‍ വിവാഹത്തിനൊരുങ്ങാതിരക്കുക.

ആകര്‍ഷകമായ പലതും പലരും പറയും. എല്ലാം ശ്രദ്ധിക്കണമെന്നില്ല, നാട്ടുകാരെന്തുപറയുന്നുവെന്ന് വ്യസനിക്കേണ്ട. ഒടുവില്‍, നിങ്ങളുടെ പ്രവൃത്തിയുടെ ഫലം നിങ്ങള്‍തന്നെയാണ് അനുഭവിക്കേണ്ടത്. അതിനാല്‍, തീരുമാനം മറ്റുള്ളവരുടേതാകരുത്.

നവ്യ – നിന്റെ കുടുംബപ്പേര്, വിഷമഘട്ടങ്ങളില്‍ തുണയ്‌ക്കണമെന്നില്ല, കാരണം നീ പെണ്ണാണ്. ആരാധ്യ – ഈ പറയുന്നത് നിനക്കു മനസ്സിലാകുമ്പോള്‍ ഞാന്‍ ഒപ്പമുണ്ടാവണമെന്നില്ല. എങ്കിലും, എന്നും പ്രസക്തമാണെന്ന് കരുതുന്നു.

ഈ ലോകം ഒരു പെണ്ണിന് ഏറെ വിഷമം പിടിച്ചതാവാം. നിങ്ങളെപ്പോലുള്ളവര്‍ക്ക് അതു മാറ്റാം. സ്വയം നിയന്ത്രണങ്ങള്‍, സ്വന്തം നിശ്ചയങ്ങള്‍, അന്യരുടെ വിധിക്കുപരിയായ വളര്‍ച്ച, ഇതൊന്നും എളുപ്പമല്ല. പക്ഷേ, നിങ്ങള്‍ക്കാകും! എല്ലാ സ്ത്രീകള്‍ക്കും മാതൃകയാകാന്‍ കഴിയും. ഞാന്‍ ചെയ്തതിലേറെ നിങ്ങള്‍ക്കു ചെയ്യാനുണ്ട്, അമിതാഭ് ബച്ചനെന്നതിനേക്കാള്‍, നിങ്ങളുടെ മുത്തച്ഛനെന്നറിയപ്പെടുന്നതാണ് എനിക്കേറെ സമ്മാന്യത!!

ഏറെ പ്രിയത്തോടെ മുത്തച്ഛന്‍, നാനാ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

പുതിയ വാര്‍ത്തകള്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.