Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജലവിതരണം മുടങ്ങിയതില്‍ പ്രതിഷേധം ചങ്ങനാശ്ശേരി താലൂക്ക് സഭയില്‍ ബഹളം:

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2016, 10:36 pm IST
inKottayam

 

ചങ്ങനാശേരി: നഗരത്തില്‍ ജലവിതരണം മുടങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ നടന്ന താലൂക്ക് സഭയില്‍ ബഹളം. കെ.എസ്ടി.പി റോഡ് നിര്‍മ്മാണവും കാലപഴക്കംചെന്ന കുഴലുകള്‍ പൊട്ടുന്നതുമാണ് കുടിവെള്ള വിതരണം അവതാളത്തിലാകാന്‍ ഇടയാക്കിയത്. ചെറുകരക്കുന്നിലെ വാട്ടര്‍ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന കുഴല്‍ മാറ്റി സ്ഥാപിക്കുന്നതില്‍ വരുന്ന കാലതാമസമാണ് പ്രധാനതടസ്സമായി വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ താലൂക്ക് സഭയില്‍ പറഞ്ഞത്.

നഗരത്തിലെ മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ ഓരുമാസമായി ശുദ്ധജലം ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നു. വണ്ടിപ്പേട്ട, പുഴവാത് ഭാഗങ്ങളിലും മലയില്‍കുന്ന്, തിരുമലഭാഗത്തും രൂക്ഷമായ കുടിവെള്ളക്ഷാമം മൂലം ജനങ്ങളില്‍ നട്ടംതിരിയുകയാണ്.

ചെറുകരകുന്നിലുള്ള പ്രധാന പൈപ്പ് ലൈനിന്റെ പണി ഒരാഴ്ചക്കകം തീര്‍ക്കാന്‍ കഴിയുമെന്നും തുടര്‍ന്ന് വെള്ളം പമ്പ്‌ചെയ്യാന്‍ സാധിക്കുമെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ മറുപടി നല്‍കി. റവന്യൂ ടവറിലെ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരമായി കിണര്‍കുഴിക്കുന്നതിന് ഹൗസിംഗ് ബോര്‍ഡ് നടപടികള്‍ തുടങ്ങി. മുനിസിപ്പല്‍ പ്രദേശത്തെ തെരുവ് നായ്ശല്യം നിയന്ത്രിക്കുന്നിത് എട്ടാംതീയതി മുതല്‍ എ.ബി.സി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെരുവ് നായ്‌ക്കളെ വന്ധീകരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.

ബൈപ്പാസ് റോഡില്‍ 19-ാം വാര്‍ഡില്‍ നഗരസഭ സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സിനായി എടുത്ത സ്ഥലത്ത് മാലിന്യം തള്ളുന്നതായി ഉയര്‍ന്ന പരാതിയെതുടര്‍ന്ന് അടിയന്തിരമായി നടപടികള്‍ സ്വീകരിക്കാമെന്നും സ്റ്റേഡിയത്തില്‍ ഫാത്തിമാപുരത്തുള്ള ഡമ്പിംഗ് യാര്‍ഡിലെ പഴകിയ മണ്ണിട്ടുയര്‍ത്തി നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.