Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രാഷ്‌ട്രീയമുന്നേറ്റം കുറിക്കും: പട്ടികജാതി-വര്‍ഗ്ഗ മോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2016, 09:36 pm IST
in Kottayam

കോട്ടയം: ദേശീയതലത്തില്‍ ഒറ്റപ്പെട്ട് ഉണ്ടായിട്ടുള്ള പട്ടികജാതി പീഡനങ്ങള്‍ ബിജെപിയ്‌ക്കെതിരെ ആയുധമാക്കിക്കൊണ്ടുള്ള കേരളത്തിലെ മാധ്യമങ്ങളുടെയും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രചരണത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ മോര്‍ച്ച ജില്ലാകമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.

കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹത്തിലുണ്ടായിട്ടുള്ള പീഡനങ്ങളും ഒറ്റപ്പെടുത്തലുകളും ചര്‍ച്ചചെയ്യാതെ പോകുന്നു. കേരളത്തിലെ ആദിവാസികള്‍ക്കും പട്ടികജാതി സമൂഹത്തിനും കേറികിടക്കുവാനുള്ള ഒരുതുണ്ടു ഭൂമിക്കുവേണ്ടി തെരുവിലിറങ്ങേണ്ട ഗതികേടിലാണ്. വിദ്യാഭ്യാസം ജന്മാവകാശമായി നേടിത്തന്ന ശ്രീമഹാനായ അയ്യന്‍കാളിയുടെ സമര പോരാട്ടങ്ങളെയും അടിച്ചമര്‍ത്തുകയാണ്. കേരളത്തിലെ പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തിന്റെ ഇടയില്‍ ഭീകരത സൃഷ്ടിച്ച് കേരളത്തിലെ പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തിന്റെ യഥാര്‍ത്ഥ ജീവിതസാഹചര്യങ്ങളില്‍ നിന്നും വഴിമാറിക്കൊണ്ട് ഇടതുപക്ഷവും വലതുപക്ഷവും കേരളത്തിലെ പട്ടികജാതി സമൂഹത്തെ ഭിന്നിപ്പിക്കുവാനുള്ള തന്ത്രത്തിലാണ്. സിപിഎംന്റെയും കോണ്‍ഗ്രസ്സിന്റെയും നടപടിക്ക് ശക്തമായ രാഷ്‌ട്രീയമുന്നേറ്റം കുറിക്കുവാന്‍ പട്ടികജാതി-വര്‍ഗ്ഗ മോര്‍ച്ച ജില്ലാകമ്മറ്റി തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് കെ.പി. ഹരി അദ്ധ്യക്ഷത വഹിച്ചു. ബിജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എസ്‌സി-എസ്റ്റി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് കാവിമറ്റം, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ. ശശികുമാര്‍, നേതാക്കളായ വിജയരാഘവന്‍, ദിലീപ്, സിന്ധു ബി. കോതശ്ശേരി, മണികുമാര്‍, ബി. കുട്ടപ്പന്‍, ഉണ്ണിദാമോദരന്‍ തുടങ്ങിയവരും മോര്‍ച്ച മണ്ഡലം പ്രസിഡന്റുമാരായ പ്രവീണ്‍ കെ മോഹന്‍, സി.കെ. മുരളിധരന്‍, സുരേഷ്‌ലാല്‍ തുടങ്ങിയവരും സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

New Release

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

New Release

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

പുതിയ വാര്‍ത്തകള്‍

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.