Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജല അതോറിട്ടി സബ്ഓഫീസ് പ്രവര്‍ത്തനം അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 07:43 pm IST
in Alappuzha

തുറവൂര്‍: നാഥനില്ലക്കളരിയായി വാട്ടര്‍ അതോറിട്ടി സബ്ഓഫീസ്, താളംതെറ്റി ദൈനംദിനപ്രവര്‍ത്തനങ്ങള്‍. അതോറിട്ടിയുടെ തുറവൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ പ്രവര്‍ത്തനമാണ് സബ്എന്‍ജിനീയറുടെ അഭാവത്തില്‍ താളംതെറ്റുന്നത്.

ഉന്നത ഉദ്യോഗസ്ഥന്‍ ഉപരിപഠനത്തിന് പോയതോടെയാണ് മര്‍മ്മപ്രധാന തസ്തികയില്‍ ആളില്ലാതായത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പകരം സംവിധാനമേര്‍പ്പെടുത്തത്തതാണ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കുന്നത്. താലൂക്കിന്റെ വടക്കന്‍ മേഖലയിലെ ജനങ്ങളുടെ സൗകര്യാര്‍ത്ഥമാണ് ഇവിടെ സബ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് തുറവൂര്‍ പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന പതിനായിരത്തിലധികം ഗുണഭോക്താക്കളാണ് ഓഫീസിനു കീഴില്‍ വരുന്നത്. ചേര്‍ത്തലയിലെ ഓഫീസര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ടെങ്കിലും ഇത് രണ്ട് ഓഫീസുകളുടേയും പ്രവര്‍ത്തനം താളം തെറ്റുന്നതിന് ഇടയാക്കുകയാണെന്നാണ് ആക്ഷേപം.

പുതിയ കണക്ഷനുകള്‍ നല്‍കാനോ അറ്റകുറ്റപ്പണികള്‍ നടത്താനോ കഴിയാത്ത സ്ഥിതിയാണ്. ഓഫീസ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഗുണഭോക്താക്കള്‍ക്ക് വാട്ടര്‍ ബില്ലടയ്‌ക്കാനുള്ള സംവിധാനം പോലും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല.

അരൂര്‍ മുതല്‍ പട്ടണക്കാട് വരെയുള്ള ആറ് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ വെള്ളക്കരം അടയ്‌ക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി ചേര്‍ത്തലയിലെ ഓഫീസില്‍ എത്തേണ്ട ദുരവസ്ഥയാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് തുറവൂര്‍ പഞ്ചായത്തോഫീസ് അങ്കണത്തില്‍ വാട്ടര്‍ അതോറിട്ടി ഓഫീസ് തുറന്നത്.

വാട്ടര്‍ അതോറിട്ടി ഓഫീസ് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിന് വാടക ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പഞ്ചായത്തുമായുണ്ടായ തര്‍ക്കം വിവാദമായിരുന്നു. പഞ്ചായത്തിന് ലഭിക്കുന്ന വരുമാനം പോലും ഉപേക്ഷിച്ചാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് സൗകര്യമൊരുക്കിയത്. ഓഫീസ് നിലനിറുത്തുന്നതിനാവശ്യമായ സാഹചര്യമൊരുക്കിയെങ്കിലും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സ്ഥാപനത്തിന് കഴിയുന്നില്ലെന്നാണ് ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

Football

‘അർജന്റീനയ്‌ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ്‌ ഒഫീഷ്യൽസിനെയും പുറത്താക്കണം’; തോല്‍വിക്ക്‌ പിന്നാലെ ഫിഫയ്‌ക്ക്‌ ഔദ്യോഗിക പരാതി നൽകി ഈജിപ്ത്

India

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

58-ാം മിനിറ്റിലെ ഗോള്‍ നിഷേധിച്ചതിന് കാരണമായി കണ്ടെത്തിയ ഫൗള്‍ നിമിഷം, ഈജപ്ത് പ്രധാന പരിശീലകന്‍ ഹൊസം ഹസ്സനും റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയുമായി ആശയവിനിമയം നടത്തുന്നു, 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിവാദമായ മറഡോണയുടെ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍
Football

ഫിഫ ലോകകപ്പ് 2026: റഫറിയോട് ‘വാര്‍’ പ്രഖ്യാപനം

Kerala

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

പെരുമഴ ഇന്നും തുടരും; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഡിഡ്‌ജെറിഡൂ-തബല ജുഗൽബന്ദി ആസ്വദിച്ച് മോദി ; ഇരു രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളെ മനോഹരമായി പകർത്തിയെന്നും പ്രധാനമന്ത്രി

ദേശീയപാതാ വികസനം: കേരളത്തിന് 2039 കോടി, ശബരിമല, മൂന്നാര്‍, വയനാട് റോപ് വേയ്‌ക്ക് അനുമതി

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

ഫിഫ ലോകകപ്പ്: നാലായി ചുരുങ്ങാന്‍ എട്ട് കൂട്ടര്‍, ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

വിദേശയാത്രയും സ്ഥാനക്കയറ്റവും: സമ്പൂർണ്ണ രാശിഫലം (09 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.