Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 10:07 am IST
inTravel

കോട്ടയം ജില്ലയില്‍ മാഞ്ഞൂര്‍ പഞ്ചായത്തിലാണ്‌ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം. ശ്രീകൃഷ്ണനും ഗണപതിയും ഒന്നിച്ചു വാഴുന്നുവെന്ന്‌ പ്രസിദ്ധിയാര്‍ജ്ജിച്ച മഹാക്ഷേത്രമാണിത്‌. മഹാഗണപതി തന്റെ മടിയിലിരുത്തി അമ്പാടിക്കണ്ണനെ താലോലിക്കുന്ന രൂപമാണ്‌ മളളിയൂരെ ദിവ്യകാഴ്ച. ഇതുപോലെ ഇവിടെയല്ലാതെ മറ്റൊരിടത്തും ദര്‍ശിക്കാനായെന്ന്‌ വരില്ല. മഹാപണ്ഡിതനും ഋഷിതുല്യനുമായ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജന്മം കൊണ്ട്‌ അനുഗൃഹീതമായതാണ്‌ മള്ളിയൂര്‍.

പണ്ട്‌ ദേശാധിപത്യം നിലനിന്നിരുന്ന ഈ ക്ഷേത്രം ഊരാഴ്മക്കാരുടേതായി. അവരില്‍ മഹാതപസ്വിയായ ഒരു ബ്രാഹ്മണ ശ്രേഷ്ഠനുണ്ടായിരുന്നു. ദേശാന്തര തീര്‍ത്ഥാടനവേളയില്‍ അദ്ദേഹത്തിന്‌ കൈവന്ന ഉപാസനാമൂര്‍ത്തിയാണ്‌ മള്ളിയൂരിലെ മഹാഗണപതിയെന്നാണ്‌ ഐതിഹ്യം.

മുന്നില്‍ ഇടതുവശത്തായി മനോഹരമായ ഒരു മണ്ഡപം. അത്‌ ഹോമകുണ്ഡമത്രേ. ആയിരത്തിയെട്ട്‌ നാളീകേരത്തിന്റെ മഹാഗണപതി ഹോമം നടക്കുന്നിടം. ഇല്ലത്തിന്റെ വകയായി നടത്തുന്നത്‌ കൂടാതെ അഷ്ടദ്രവ്യത്തോടുകൂടി ഭക്തര്‍ വഴിപാടും നടത്തിവരുന്നു. കരിങ്കല്ലുകൊണ്ട്‌ തീര്‍ത്ത ശ്രീകോവിലില്‍ മഹാഗണപതി. ഗണപതി ഭഗവാന്റെ പീഠത്തില്‍ വിഷ്ണു സാന്നിധ്യമരുളുന്ന സാളഗ്രാം വച്ച്‌ പൂജിച്ചുവന്നു.

മള്ളിയൂര്‍ തിരുമേനിയുടെ ഉപാസനയിലൂടെയും പാരായണത്തിലൂടെയും ഗണപതി വിഗ്രഹത്തില്‍ മാറ്റങ്ങള്‍ ദര്‍ശിക്കാന്‍ തുടങ്ങി. വൈഷ്ണവ തേജസിന്റെ സാന്നിധ്യം പ്രകടമായപ്പോള്‍ ജ്യോതിഷത്തിലൂടെ തെളിഞ്ഞതും മറ്റൊന്നല്ല. അമ്പാടികണ്ണനെ മടിയിലിരുത്തി തുമ്പിക്കൈകൊണ്ട്‌ ആലിംഗനം ചെയ്യുന്ന ഗണപതി രൂപം. ബീജഗണിത രൂപത്തിലുള്ള പ്രതിഷ്ഠയില്‍ വലംപിരിയായ തുമ്പിക്കൈയില്‍ മാതളനാരങ്ങ, മഴു, കയര്‍, ലഡ്ഡു എന്നിവയോടുകൂടിയ ഗണപതിയാണ്‌ ബിംബം. വലതുവശത്ത്‌ ഭഗവതിയും ഇടതുവശത്ത്‌ ശാസ്താവും വലത്തേമൂലയില്‍ അന്തമഹാകാളനും ഉപദേവന്മാരായുണ്ട്‌. നാലമ്പലത്തിന്‌ വെളിയില്‍ നാഗങ്ങള്‍ പ്രത്യേക പീഠത്തിലുമുണ്ട്‌.

ഗണപതിഹോമം പ്രധാന വഴിപാടാണ്‌. മനശാന്തിക്കും കുടുംബൈശ്വര്യത്തിനുമായി ഗണപതിഹോമം വഴിപാട്‌. മുക്കുറ്റി പുഷ്പാജ്ഞലി വിശേഷവഴിപാടായി അറിയപ്പെടുന്നു. വേരോടെ പറിച്ചെടുത്ത നൂറ്റിയെട്ട്‌ ചുവട്‌ മുക്കുറ്റി പ്രത്യേകം തയ്യാറാക്കുന്ന തൃമധുരത്തില്‍ മുക്കി ഗണേശമന്ത്രങ്ങള്‍ ഉരുവിട്ട്‌ ഭഗവാന്‌ അര്‍പ്പിക്കുന്ന പുഷ്പാജ്ഞലി. അഭീഷ്ട സിദ്ധിക്ക്‌ അച്ചട്ടായ ഒരു വഴിപാടായി ഭക്തജനങ്ങള്‍ കണക്കാക്കുന്നു. മംഗല്യഭാഗ്യത്തിനായി നടത്തുന്ന വിശിഷ്ട വഴിപാടാണ്‌ പഴമാല. ഇരുപത്തിയെട്ട്‌ കദളിപ്പഴങ്ങള്‍കൊണ്ട്‌ നക്ഷത്രമാല കോര്‍ത്ത്‌ ഗണപതിക്ക്‌ ചാര്‍ത്തുന്ന ഈ വഴിപാട്‌ ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ തിരഞ്ഞെടുത്ത്‌ പന്ത്രണ്ട്‌ ആഴ്ചകള്‍ സമര്‍പ്പിക്കുന്നതാണ്‌. കൂടാതെ ഉദയാസ്തമന പൂജയും ഒരുദിവസത്തെ പൂജയും ആയിരം കൂടം ജലാഭിഷേകവും തടി നിവേദ്യവും പാല്‍പ്പായസവും ചതുര്‍ത്ഥിയൂട്ടും മറ്റ്‌ ധാരാളം വഴിപാടുകളുമുണ്ട്‌.

മണ്ഡല – മകരവിളക്കുകാലത്തെ ചിറപ്പ്‌ വിശേഷമാണ്‌. ചിങ്ങമാസത്തിലെ വിനായക ചതുര്‍ത്ഥി ഉത്സവം. മകരത്തിലെ മൂലം മുതല്‍ ഏഴുദിവസം പിറന്നാള്‍ ഉത്സവം. കൊടിയേറിയുള്ള ഉത്സവം വിഷുവിന്‌. വിഷുവിന്‌ ആറാട്ട്‌ വരത്തക്കവിധം എട്ടുദിവസത്തെ ഉത്സവം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

Kerala

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

Entertainment

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

പുതിയ വാര്‍ത്തകള്‍

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.