കണ്ണൂര്‍: ജില്ലയിലെ ഖാദി ഓണം മേള പ്രതിവാര നറുക്കെടുപ്പ് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ നിര്‍വ്വഹിച്ചു, സമ്മാനാര്‍ഹമായ നമ്പര്‍ 118907, സമ്മാനം- 3000/- രൂപയുടെ സില്‍ക്ക് സാരി.