തളിപ്പറമ്പ്: തൃഛംബരം ക്ഷേത്ര ചിറയില്‍ ഇന്നലെ ഉച്ചയ്‌ക്ക് 2 മണിയോടെ യുവാവ് മുണ്ടും ബനിയനും ധരിച്ച് മണിക്കൂറുകളോളം ചിറയ്‌ക് നടുവില്‍ വെള്ളത്തില്‍ പൊങ്ങിക്കിടന്നും നീന്തിയും ജനങ്ങളെ ഭീതിയിലാക്കി നാട്ടുകാര്‍ ചേര്‍ന്ന് കരയ്‌ക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോള്‍ യുവാവിന്റെ സലാദരനേയും സഹോദരിയേയും വിളിച്ച് വരുത്തി അവരുടെ ശ്രമവും പരാജയപ്പെട്ടതോടെഫയര്‍ഫോഴ്‌സിനെ വിളിച്ചു വരുത്തുകയായിരുന്നു തളിപ്പറമ്പ് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ അസി. ഓഫീസര്‍ കക്കാടി പ്രേമരാജന്‍ ,ലീഡിംഗ് ഫയര്‍മാന്‍ രാജീവന്‍, ഷെറിന്‍, നാരായണന്‍, ഗംഗാധരന്‍, പ്രിയേഷ്, െ്രെഡവര്‍ മധു എന്നിവരും നാട്ടുകാരും ചേര്‍ന്ന് ചിറയിലിറങ്ങി പിടിച്ച് കരയ്‌ക്കു കയറ്റി ഫയര്‍ ഫോഴ്‌സിന്റെ ആമ്പുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോയിപന്നിയൂരിലെ പ്രമോദ് (35) ആണ് മാനസിക വി’്രാന്തി കാണിച്ച് ചിറയില്‍ ഇറങ്ങിയത്.
















