Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുടുംബശ്രീയെ അടുത്തറിയാന്‍ സല്‍മ എത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 11:19 pm IST
in Thiruvananthapuram

വിഴിഞ്ഞം: ബിജെപിയുടെ നേതൃത്വത്തിലെ വെങ്ങാനൂര്‍ പഞ്ചായത്ത് ഭരണ സമിതിയുടെ കീഴിലുള്ള കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിഐപി എത്തി. ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരിയാണ് വെങ്ങാനൂരിലെ കുടുംബശ്രീ യൂണിറ്റുകള്‍ സന്ദര്‍ശിച്ചത്. ഉപരാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹത്തോടൊപ്പം കേരളത്തിലെത്തിയതായിരുന്നു സല്‍മ. കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനത്തെപ്പറ്റി കേട്ടറിവുള്ള അവര്‍ സന്ദര്‍ശനത്തിനിടെ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുടുംബശ്രീ യൂണിറ്റ് സന്ദര്‍ശനം ഉള്‍പ്പെടുത്തിയത്. കുടുംബശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനം നേരില്‍ കണ്ടറിയണമെന്ന ഉപരാഷ്‌ട്രപതിയുടെ ഭാര്യയുടെ ആഗ്രഹം സംസ്ഥാന സര്‍ക്കാരില്‍ അറിയിക്കുകയും തുടര്‍ന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് വഴി വെങ്ങാനൂര്‍ സിഡിഎസിനു കീഴിലുള്ള കുടുംബശ്രീ യൂണിറ്റിനെ തിരഞ്ഞെടുക്കുകയുമായിരുന്നു.

വളരെ നല്ല രീതിയില്‍ നടക്കുന്ന കാറ്ററിംഗ് സര്‍വീസിംഗ് യൂണിറ്റും ന്യൂട്രിമിക്‌സ് നിര്‍മാണ യൂണിറ്റുമാണ് സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്‌ട്രപതിയുടെ ഭാര്യയെ വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകലയും വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷും ചേര്‍ന്ന് സ്വീകരിച്ചു. പഞ്ചായത്തിന്റെ ഉപഹാരമായി കഥകളിയുടെ രൂപം സമ്മാനിച്ചു. ഏകദേശം മുക്കാല്‍ മണിക്കൂറോളം കുടുംബശ്രീ അംഗങ്ങളുമായി സല്‍മാ അന്‍സാരി സൗഹൃദം പങ്ക് വച്ചു. വെങ്ങാനൂര്‍ സിഡിഎസിനു കീഴിലുള്ള പുരവിയില്‍ ദേവി കുടുംബശ്രീ യൂണിറ്റ് അംഗങ്ങളെ സല്‍മാ അന്‍സാരി പരിചയപ്പെട്ടു. കുടുംബശ്രീ പ്രവര്‍ത്തനങ്ങളെപ്പറ്റി അവരോട് ചോദിച്ചറിഞ്ഞു. ഇവര്‍ ഉണ്ടാക്കിയ ഉണ്ണിയപ്പം സമ്മാനമായി സ്വീകരിച്ചു. തുടര്‍ന്ന് ചാവടിനടയിലുള്ള കുടുംബശ്രീയുടെ തനിമ ന്യൂട്രീഷ്യന്‍ ഫുഡ് പ്രൊഡക്ട്‌സ് എന്ന സ്ഥാപനവും സന്ദര്‍ശിച്ചു. ഇവരുടെ വ്യത്യസ്തമായ ഉത്പന്നങ്ങളെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങള്‍ അവര്‍ രേഖപ്പെടുത്തി. ഇനിയും വരും എന്ന് ഉറപ്പ് കൊടുത്ത് ഏകദേശം ആറുമണിയോടെ അവര്‍ മടങ്ങി.

കുടുംബശ്രീ ഡയറക്ടര്‍ ജയ, ഡെപ്യൂട്ടി കളക്ടര്‍മാരായ അഞ്ജന, എസ്.ജെ. വിജയ, കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ പ്രോഗ്രാം മാനേജര്‍ രാഹുല്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ഗഫാര്‍, ജനപ്രതിനിധികളായ വിഷ്ണു, ലാലന്‍, ജിനുലാല്‍, ശോഭന, ജയ, ലത തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.