Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ടൂറിസം മേഖലയില്‍ സുരക്ഷ കര്‍ശനമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 07:32 pm IST
in Alappuzha

ആലപ്പുഴ: ടൂറിസം മേഖലയില്‍ സുരക്ഷ കര്‍ശനമാക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി, ഹോം സ്റ്റേകള്‍, ഹോട്ടലുകള്‍, വഞ്ചിവീടുകള്‍ എന്നിവയ്‌ക്കു സുരക്ഷാ നടപടികളുടെ ഭാഗമായി രാത്രി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന സിസി ടിവി ക്യാമറകള്‍ നിര്‍ബന്ധമായി സ്ഥാപിക്കണമെന്നു ജില്ലാ പോലീസ് മേധാവി എ. അക്ബര്‍ നിര്‍ദേശം നല്‍കി.

ഇവ രാത്രിയിലെ ദൃശ്യങ്ങളുള്‍പ്പെടെ പകര്‍ത്താന്‍ ശേഷിയുള്ളവയായിരിക്കണം. കുറഞ്ഞത് 30 ദിവസത്തെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചുവയ്‌ക്കാനുള്ള സംഭരണശേഷിയുമുണ്ടാകണം. ഹോട്ടല്‍, ഹോംസ്റ്റേ, വഞ്ചിവീട് തുടങ്ങിയവയുമായി ബന്ധപ്പെട്ടു ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പോലീസ് സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹോട്ടലുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും ചുറ്റുമതില്‍ നിര്‍ബന്ധമാണ്. ഇവിടെ ലോഹപരിശോധിനികള്‍ സ്ഥാപിക്കണം. വിദേശ വിനോദ സഞ്ചാരികള്‍ എത്തുമ്പോള്‍ അവരുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പു സൂക്ഷിക്കുകയും സി ഫോം പൂരിപ്പിച്ച് 24 മണിക്കൂറിനുള്ളില്‍ പോലീസിനു സമര്‍പ്പിക്കുകയും വേണം. താമസിക്കാനെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് സൂക്ഷിക്കണം, എല്ലാ സ്ഥാപനങ്ങളിലും നിര്‍ബന്ധമായും അഗ്‌നിശമന സംവിധാനങ്ങള്‍ ഉണ്ടാകണം. അഗ്‌നിശമന സേന എത്താന്‍ വൈകിയതുകൊണ്ടാണ് അപകടമുണ്ടായതെന്ന ന്യായീകരണം പാടില്ല. അഗ്‌നിശമന സേന എത്തുന്ന സമയത്തിനുള്ളില്‍ തീ പിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള പരിശീലനം ജീവനക്കാര്‍ക്കു നല്‍കണം.

അത്യാഹിതങ്ങളുണ്ടായാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ സൂചിപ്പിക്കുന്ന ബ്‌ളു പ്രിന്റുകള്‍ എല്ലായിടത്തുമുണ്ടാകണം.പോലീസിന്റെയും അഗ്‌നിശമന സേനയുടെയും എമര്‍ജന്‍സി നമ്പറുകള്‍ക്കു പുറമേ അത്യാവശ്യം ബന്ധപ്പെടാന്‍ കഴിയുന്ന പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, അഗ്‌നിശമന സേനാ സ്റ്റേഷന്‍ മേധാവി തുടങ്ങിയവരുടെ മൊബൈല്‍ നമ്പറുകളും മറ്റും റിസപ്ഷനുകളില്‍ സൂക്ഷിച്ചിരിക്കണം.

ഹോട്ടലിലും ഹോം സ്റ്റേകളിലും വഞ്ചിവീടുകളില്‍ അത്യാഹിതമുണ്ടായാല്‍ പരിഭ്രാന്തരാകാതെ ആശ്വസിപ്പിക്കാനും സുരക്ഷിതമായി പുറത്തെത്തിക്കാനുമുള്ള പരിശീലനം ജീവനക്കാര്‍ക്കു നല്‍കണമെന്നും ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.