Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

​ബാസില്‍ടണ്ണിനെ ആമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 11:00 am IST
in Marukara

ബാസില്‍ടണ്ണിനെ ആമ്പാടിയാക്കി എസ്സക്സ് ഹിന്ദുസമാജം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. എസ്സക്സ് കൗണ്ടിയിലെ ജയിംസ് ഹോണ്‍സ്ബി സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങുകള്‍ക്ക് ഇസ്കോണ്‍ ഹരേകൃഷ്ണ യു .കെ പ്രതിനിധി മഥന്‍ മോഹന്‍ പ്രഭു ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.

തുടര്‍ന്ന് ബാലഗോകുലം കുട്ടികള്‍ കൃഷ്ണ, രാധ വേഷങ്ങള്‍ ധരിച്ച് അണിനിരന്ന ശോഭയാത്ര ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പ്രദക്ഷിണം പൂര്‍ത്തിയാക്കി. പാല്‍കുടം നിറച്ച ഉറയടിയുടെ ഭാഗമാകാന്‍ കുട്ടികള്‍ ആവേശഭരിതരായി. ഭഗവല്‍ പാദങ്ങളില്‍ നേദിച്ച ഉണ്ണിയപ്പവും ഭഗവാന്റെ ഇഷ്ടവിഭവമായ അവല്‍ പ്രസാദവും, ശോഭായത്രയും, ഉറിയടിയും ഗ്രഹാതുരത്വം പേറുന്ന ബ്രട്ടിഷ് കുടിയേറ്റ സമൂഹത്തിന് തങ്ങളുടെ ബാല്യകാല സ്മരണകളിലെക്കുള്ള ഒരു തിരിച്ചുപോക്കായിരുന്നു.

ജന്മാഷ്ടമി പൂജകള്‍ക്ക് ഈസ്റ്റ്‌ഹാം മുരുകന്‍ ക്ഷേത്ര പൂജാരി പ്രസാദ് ഈശ്വര്‍ നേതൃത്വം നല്‍കി . ജന്മാഷ്ട്ടമി സന്ദേശത്തില്‍ സംഘര്‍ഷ ഭരിതമായ ആധുനിക യുഗത്തില്‍ ആത്മ വിശ്വാസം ചോരാതെ പ്രതീക്ഷയോടെ മുന്നോട്ടുപോകാന്‍ മനുഷ്യ കുലത്തിനു ഭഗവദ് ഗീതയില്‍ കൃഷ്ണാവതാരം നല്‍കുന്ന സന്ദേശങ്ങളുടെ പ്രധാന്യതെകുറിച്ചു ഇസ്കോണ്‍ പ്രതിനിധി മദന്‍ മോഹന്‍ പ്രഭു കൃഷ്ണ ഭക്ത സമൂഹത്തെ ഭഗവദ്ഗീത ശ്ലോകങ്ങള്‍ ഉദ്ധരിച്ച് ഓര്‍മ്മപെടുത്തി.

ദീപാരാധാനക്ക് ശേഷം യുക്മ കലാതിലകം റിയ സജിലാല്‍ അവതരിപ്പിച്ച ഗോകുല നൃത്തം അവിസ്മരണീയമായി. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ യോഗദിനത്തില്‍ ബിബിസി-എന്‍ഡിടിവി യോഗ ഷോയിലൂടെ പ്രശസ്തനായ ആറ് വയസ്സുകാരന്‍ ഈശ്വര്‍ ശര്‍മ്മയുടെ യോഗ പ്രകടനം ഏവരും ആശ്ചര്യത്തോടെ വീക്ഷിച്ചു. ആഘോഷ് പ്രമുഖ് സജിലാല്‍ വാസു ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Kerala

കൈവശമുള്ളത് 10 ആനക്കൊമ്പുകളും 46 കിലോ ദന്തശില്‍പങ്ങളും; വനം വകുപ്പിന് പുതിയ കണക്കുകള്‍ നല്‍കി മോഹന്‍ലാല്‍

Business

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

India

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.