വിളപ്പില്‍: ബിജെപി വിളപ്പില്‍ പഞ്ചായത്ത് ഭാരവാഹികളെ പ്രസിഡന്റ് വിളപ്പില്‍ ശ്രീകുമാര്‍ നാമനിര്‍ദേശം ചെയ്തു. ഭാരവാഹികളായി ചെറുകോട് അനില്‍കുമാര്‍, അജയകുമാര്‍ കരുവിലാഞ്ചി (വൈസ് പ്രസിഡന്റുമാര്‍), സുധീഷ് തിരുനെല്ലിയൂര്‍, അനില്‍കുമാര്‍ പുളിയറക്കോണം (സെക്രട്ടറിമാര്‍), രമേഷ്, അനില്‍കുമാര്‍, പ്രദീപ്, കുമാര്‍, സതീഷ്‌കുമാര്‍, രാജന്‍, ചെന്തില്‍കുമാര്‍, വിജയകുമാരി, ലീല (കമ്മറ്റി അംഗങ്ങള്‍) തെരഞ്ഞെടുത്തു.
വിവിധ മോര്‍ച്ചകളുടെ ഭാരവാഹികളായി യുവമോര്‍ച്ച: ഗിരിശങ്കര്‍(പ്രസിഡന്റ്), പ്രസാദ്(ജനറല്‍ സെക്രട്ടറി). മഹിളാ മോര്‍ച്ച: ജയ (പ്രസിഡന്റ്), മിനിമോള്‍ (ജനറല്‍ സെക്രട്ടറി). കര്‍ഷക മോര്‍ച്ച: അനില്‍കുമാര്‍ (പ്രസിഡന്റ്). ഒബിസി മോര്‍ച്ച: രാജേന്ദ്രന്‍ (പ്രസിഡന്റ്), എസ്‌സി മോര്‍ച്ച: ശശി (പ്രസിഡന്റ്), ന്യൂനപക്ഷ മോര്‍ച്ച: ഇഗ്‌നേഷ്യസ് (പ്രസിഡന്റ്) എന്നിവരെ നാമനിര്‍ദ്ദേശം ചെയ്തു.
















