തളിപ്പറമ്പ്: യോഗക്ഷേമസഭയുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സംസ്ഥാന സമിതി അംഗം ദാമോദരന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. മംഗലം വാസുദേവന്‍ നമ്പൂതിരി (ജില്ലാ പ്രസിഡന്റ്), മഞ്ചക്കല്‍ രാധാകഷ്ണന്‍ (ജില്ലാ സെക്രട്ടറി) തുടങ്ങിയവര്‍ സംസാരിച്ചു.
















